പി​എ​സ്‌​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വി.​എ​സ്. അ​നി​ൽ​കു​മാ​ർ പ്ര​സി​ഡ​ന്‍റ്
Monday, June 24, 2019 12:29 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യെ പി​എ​സ്‌​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വി.​എ​സ്. അ​നി​ൽ​കു​മാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി വി. ​സൂ​ര​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മ​റ്റു ഭാ​ര​വാ​ഹി​ക​ൾ : എം. ​സു​നി​ൽ​കു​മാ​ർ - ട്ര​ഷ​റ​ർ, എ​സ്.​എ​സ്. ഗോ​പ​കു​മാ​ർ - വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്. രാ​ഖി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എ​സ്.​എ​സ്. ജ​യ​സേ​ന​ൻ, രാ​കേ​ഷ് ബാ​ലു, എ​സ്. അ​ലോ​ഷ്യ​സ്, ജെ. ​ജാ​സ്മി​ൻ, അ​നൂ​പ് കൃ​ഷ്ണ​ൻ - ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.