ജോ​സ് കെ. ​മാ​ണി എം​പി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Monday, June 24, 2019 12:29 AM IST
കു​ന്നി​ക്കോ​ട്: കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് -എം ​കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ പി​ന്തു​ണ ജോ​സ് കെ. ​മാ​ണി എംപി​ക്ക്.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ യൂ​ത്ത്ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രും ജോ​സ് കെ. ​മാ​ണി​ക്കൊ​പ്പ​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി. ​ഡി​ക്രൂ​സ് പ​റ​ഞ്ഞു.
പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ജോ​സ് കെ. ​മാ​ണി​യാ​ണ്.
സ്വ​യം ചെ​യ​ര്‍​മാ​നാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പാ​ര്‍​ട്ടി സം​വി​ധാ​ന​ങ്ങ​ളി​ല്‍ വി​ശ്വാ​സ​മു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​സ് കെ. ​മാ​ണി​യെ അം​ഗീ​ക​രി​ക്കു​മെ​ന്നും യോ​ഗ​ത്തി​ല്‍ പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു.
േ​ഷ് കൂ​ട്ട​പ​ള്ളി, റോ​ബി​ൻ വ​ർ​ഗീ​സ്, പ​ത്മ​ന നാ​സ​ർ, കെ.​ടി. ജോ​സ്, ശി​ഹാ​ബ് ശൂ​ര​നാ​ട്, ജോ​ൺ​സ​ൺ ജോ​ൺ കൊ​ല്ലം, വി​നീ​ത്, നൗ​ഷാ​ദ്, ഗി​രീ​ഷ്, സ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു