ലോ​റി​യി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റു
Sunday, June 23, 2019 1:24 AM IST
വെ​മ്പാ​യം: ലോ​റി​യി​ൽ നി​ന്നു തെ​റി​ച്ചു വീ​ണു ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചീ​രാ​ണി​ക്ക​ര ക​റ്റ സ്വ​ദേ​ശി അ​ജി (45)നാ​ണ് പ​രി​ക്കേ​റ്റ​ത്. ചീ​രാ​ണി​ക്ക​ര​യി​ൽ നി​ന്നും ക​റ്റ​യി​ലേ​ക്ക് ലോ​ഡ് ക​യ​റ്റു​ന്ന​തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​ജി.​

വാ​ഹ​നം വ​ള​വ് തി​രി​ഞ്ഞ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നും കൈ​വി​ട്ടു​പോ​കു​ക​യും തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രു​ക്ക്റ്റ അ​ജി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.