എ​ഫ്ബി​ബി​യു​ടെ പു​തി​യ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Monday, April 15, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഫാ​ഷ​ൻ ശൃം​ഖ​ല​യാ​യ എ​ഫ്ബി​ബി​യു​ടെ പു​തി​യ സ്റ്റോ​ർ തി​രു​വ​ന​ന്ത​പു​രം മാ​ൾ ഓ​ഫ് ട്രാ​വ​ൻ​കൂ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​ന്നാം നി​ല​യി​ൽ 11,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് പു​തി​യ സ്റ്റോ​ർ. ഹ​രി സു​വാ​ഷ് സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്ബി​ബി ദ​ക്ഷി​ണ മേ​ഖ​ലാ ക്ല​സ്റ്റ​ർ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ, ഫാ​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് സ​മൃ​ദ്ധി, സ്റ്റോ​ർ മാ​നേ​ജ​ർ സി​ജി സേ​തു​രാ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ദ്യ സ്റ്റാ​ൻ​ഡ് എ​ലോ​ണ്‍ സ്റ്റോ​റാ​ണി​ത്. ഒ​റ്റ​മേ​ൽ​ക്കൂ​ര​യ്ക്കു കീ​ഴി​ൽ വി​വി​ധ ഫാ​ഷ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​മു​ഖ ഫാ​ഷ​ൻ ബ്രാ​ൻ​ഡു​ക​ളു​ടെ പു​തു​പു​ത്ത​ൻ സെ​ല​ക്ഷ​നു​ക​ൾ യു​വ​ത​ല​മു​റ​യ്ക്ക് കൂ​ടു​ത​ൽ പ്രി​യ​ങ്ക​ര​മാ​കു​മെ​ന്ന് ഫ്യൂ​ച്ച​ർ റീ​ട്ടെ​യ്ൽ സൗ​ത്ത് സോ​ണ്‍ സി​ഇ​ഒ വെ​ങ്കി​ടേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.