ലൂ​മി​ന​സി​ന്‍റെ ഒ​രു മീ​റ്റ​ർ ട്യൂ​ബ് ലൈ​റ്റ് വി​പ​ണി​യി​ൽ
Monday, April 15, 2019 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ഹോം ​ഇ​ല​ക്ട്രി​ക്ക​ൽ ക​ന്പ​നി​യാ​യ ലൂ​മി​ന​സ് പ​വ​ർ ടെ​ക്നോ​ള​ജീ​സ് 18 വാ​ട്സി​ന്‍റെ ഒ​രു മീ​റ്റ​ർ എ​ൽ​ഇ​ഡി ട്യൂ​ബ് ലൈ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
എ​ൽ​ഇ​ഡി ലൈ​റ്റിം​ഗ് വ്യ​വ​സാ​യ​ത്തി​ലെ ത​ന്നെ ആ​ദ്യ​ത്തേ​താ​ണ് ഇ​ത്. ഒ​രു മീ​റ്റ​റാ​ണ് നീ​ളം. നാ​ല​ടി ട്യൂ​ബ് ലൈ​റ്റി​ന്‍റെ പ്ര​കാ​ശ​മാ​ണ് ഇ​ത് ല​ഭ്യ​മാ​ക്കു​ക. വി​ല 299 രൂ​പ. ഒ​രു എ​ൽ​ഇ​ഡി ട്യൂ​ബ് ലൈ​റ്റി​ന് ഒ​രു സാ​ധാ​ര​ണ ബ​ൾ​ബി​നെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ പ്ര​കാ​ശ വി​ന്യാ​സം ന​ട​ത്താ​നാ​കും.
ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ലൂ​മി​ന​സ് ആ​ർ ആ​ന്‍റ് ഡി ​വി​ഭാ​ഗം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ് 18 വാ​ട്ട് ഒ​രു മീ​റ്റ​ർ ട്യൂ​ബ് ലൈ​റ്റ്.

സൂ​ര്യാ​ത​പ​മേ​റ്റു

വാ​മ​ന​പു​രം: പാ​റമട തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു വാ​മ​ന​പു​രം വ​ട്ട വീ​ട്ടി​ൽ മ​ധു (58)നാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം പൊ​യ്ക മു​ക്കി​ലെ പാ​റ​മ​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ് സം​ഭ​വം ക​ഴു​ത്തി​ന് സ​മീ​പ​ത്ത് ചു​വ​പ്പു​നി​റ​ത്തി​ൽ അ​ട​യാ​ളം ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് പൊ​ട്ടി പ​ട​രു​ക​യും ആ​യി​രു​ന്നു പ​രി​ക്കേ​റ്റ​യാ​ളെ വാ​മ​ന​പു​രം ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.