ഭ​ക്തി നി​ർ​ഭ​ര​മാ​യി ഒാ​ശാ​ന:​ വി​ശു​ദ്ധ​വാ​ര​ത്തി​നു തു​ട​ക്ക​ം
Sunday, April 14, 2019 11:59 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്നു. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പ്പൊ​ളി​റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച കു​രു​ത്തോ​ല വെ​ഞ്ച​രി​പ്പി​നും ശു​ശ്രൂ​ഷ​ക​ൾ​ക്കും തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ.​എം.​സൂ​സ​പാ​ക്യം മു​ഖ്യ കാ​ർ​മി​ക​നാ​യി. പി​എം​ജി ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് വി​രു​പ്പേ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ​ഫ് ബാ​സ്റ്റി​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. പോ​ങ്ങൂം​മൂ​ട് അ​ൽ​ഫോ​ൻ​സ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30ന് ​ഓ​ശാ​ന ഞാ​യ​റി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ർ​ജി​ൻ വെ​ളി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

പാ​ള​യം സ​മാ​ധാ​ന രാ​ജ്ഞി ബ​സി​ലി​ക്ക​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നും ഓ​ശാ​ന ശു​ശ്രൂ​ഷ​യ്ക്കും ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ.​ജോ​സ് ച​രു​വി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. പേ​രൂ​ർ​ക്ക​ട ലൂ​ർ​ദ് ഹി​ൽ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍ വ​ട​ക്കേ​ക്ക​ളം മു​ഖ്യ​കാ​ർ​മി​ക​നാ​യി.പൂ​ഴി​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ച്ച ഓ​ശാ​ന​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു.

ക​ണ്ണ​മ്മൂ​ല വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ പ​ള്ളി​യി​ലെ ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പ​റ​ന്പി​ലും നെ​ടു​മ​ങ്ങാ​ട് സെ​ന്‍റ് ജെ​റോം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ബാ​ബു മൈ​ക്കി​ളും മു​ഖ്യ കാ​ർ​മി​ക​രാ​യി.

ശ്രീ​കാ​ര്യംഎ​മ്മാ​വൂ​സ് ദേ​വാ​ല​യ​ത്തി​ലെ ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്ന​ലെ രാ​വി​ലെ 6.45ന് ​സാ​ൻ​ജോ ഭ​വ​ൻ കോ​ണ്‍​വ​ന്‍റി​ലെ കു​രു​ത്തോ​ല വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.
തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ ഓ​ശാ​ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ കൂ​താ​ളി ക്രി​സ്തു​രാ​ജ പാ​ദ​പീ​ഠ​ത്തി​ൽ നി​ന്നും സം​ഗ​മ വേ​ദി​യി​ലേ​യ്ക്ക് കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി.​തു​ട​ർ​ന്ന് ന​ട​ന്ന തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ.​ര​തീ​ഷ് മാ​ർ​ക്കോ​സ് നേ​തൃ​ത്വം ന​ൽ​കി.ഇ​ന്നും,നാ​ളെ​യും,17നും ​വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ ആ​ലു​വ സെ​മി​നാ​രി പ്രെ​ഫ. ഡോ.​ഗ്രി​ഗ​റി ആ​ർ​ബി നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ത്മാ​ഭി​ഷേ​ക ധ്യാ​നം ന​ട​ക്കും. ര​ണ്ടാം ഘ​ട്ട തീ​ർ​ഥാ​ട​നം 18ന് ​ആ​രം​ഭി​ക്കും.നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യു​ടെ ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ അ​മ​ലോ​ത്ഭ​വ​മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഓ​ശാ​ന ഞാ​യ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​

ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി.​പി. ജോ​സ്, ഫാ.​രാ​ജ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം നെ​യ്യാ​റ്റി​ൻ​ക​ര പ​ട്ട​ണം ചു​റ്റി അ​ലും​മ്മൂ​ട് ജം​ഗ്ഷ​ൻ സെ​ന്‍റ് തെ​രേ​സാ​സ് കോ​ണ്‍​വ​ന്‍റ് വ​ഴി ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു. രൂ​പ​ത​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല​യി​ൽ മോ​ണ്‍. വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​റും, ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യി​ൽ മോ​ണ്‍. റൂ​ഫ​സ് പ​യ​്സ​ലി​നും, ക​മു​കി​ൻ​കോ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ.​ജോ​യി മ​ത്യാ​സും, വ്ളാ​ത്താ​ങ്ക​ര സ്വ​ർ​ഗാ​രോ​പി​ത മാ​താ ദേ​വാ​ല​യ​ത്തി​ൽ ഫാ.​എ​സ്. എം. ​അ​നി​ൽ​കു​മാ​റും, തൂ​ങ്ങാം​പാ​റ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ ദേ​വാ​ല​യ​ത്തി​ൽ ഫാ.​ഇ​ഗ്നേ​ഷ്യ​സും മേ​ലാ​രി​യോ​ട് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ ഫാ.​അ​ല​ക്സ് സൈ​മ​ണും തി​രു​ക​ർ​മങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ തൈ​ല പ​രി​ക​ർ​മ്മ​പൂ​ജ​യും പൗ​രോ​ഹി​ത്യ ന​വീ​ക​ര​ണ​വും ന​ട​ക്കും.