വെ​ഞ്ഞാ​റ​മൂ​ട് : മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ സ്മാ​ര​ക വാ​മ​ന​പു​രം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന 4908-ാം ന​മ്പ​ർ വാ​ഴുവേ​ലി​കോ​ണം ശാ​ഖ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും വാ​മ​ന​പു​രം യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗം ജെ. രാ​ജേ​ന്ദ്ര​ൻ മൈ​ല​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ ​രാ​ജേ​ന്ദ്ര​ൻ സി​താ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.​

യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ എ​സ്.ആ​ർ. ര​ജി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.ആ​ർ. ദാ​സ് ച​ന്തു വെ​ള്ളുമ​ണ്ണ​ടി, യൂ​ണി​യ​ൻ വ​നി​താ സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു വ​ലി​യ ക​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി സു​നി​ൽ​കു​മാ​ർ - പ്ര​സി​ഡ​ന്‍റ, പ്ര​ഭ -വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി. ​വി​ജ​യ​ൻ -സെ​ക്ര​ട്ട​റി, ബി. ​ജ​യ​കു​മാ​ർ - യൂ​ണി​യ​ൻ ക​മ്മി​റ്റി​യം​ഗം.