അനധികൃത നിയമനമെന്ന് ആക്ഷേപം: യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
1466631
Tuesday, November 5, 2024 2:31 AM IST
വെള്ളറട: കള്ളിക്കാട് ഇറിഗേഷന്‍ വകുപ്പി ൽ അനധികൃത നിയമനം നടക്കുന്നുവെന്നാ രോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഇറിഗേഷന്‍ വകുപ്പ് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
കള്ളിക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആര്. ലതയുടെ അധ്യക്ഷതയിലായിരു ന്നു പ്രതിഷേധയോഗം സംഘടിപ്പിച്ചത്. പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍.ബി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി വില്‍ഫ്രഡ് രാജ്, ബ്ലോക്ക് മുന്‍ പ്രസിഡന്റ് വിജയചന്ദ്രന്‍, ഡിസിസി മെമ്പര്‍ കള്ളിക്കാട് ഭുവനചന്ദ്രന്, ഇരണിയല്‍ ശശി, മണ്ഡലം മുന്‍ പ്രസിഡന്റ് മാരായ മാത്യുക്കുട്ടി, ഷാജികുമാര്‍, പ്രതിപക്ഷ നേതാവ് പ്രതീഷ് മുരളി, മെമ്പര്‍മാരായ സദാശിവന് കാണി, ബിനു, ബിന്ദു, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് കളിപാറ ഭുവനചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനുകുമാര്‍, വൈസ് പ്രസിഡന്റ് ഷിജു, ബ്ലോക്ക് സെക്രട്ടറി സുബാഷ് തുടങ്ങിയവര്‍ റിലേ സത്യഗ്രഹത്തിനു നേതൃത്വം നല്കി.