നെ​ടു​മ​ങ്ങാ​ട്: സി​പി​ഐ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ജ​ന​റ​ൽ​ബോ​ഡി യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം .​എ​സ്.​റ​ഷീ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ഐ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നാ​ങ്ക​ൽ കു​മാ​ർ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ എ​സ്.​ലാ​ൽ,

ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ഈ​ഞ്ച​പു​രി സ​ന്തു, മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​രു​വി​ക്ക​ര വി​ജ​യ​ൻ നാ​യ​ർ, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഉ​ഴ​മ​ല​യ്ക്ക​ൽ ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.