തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Tuesday, October 8, 2024 10:47 PM IST
ചേ​ര​പ്പ​ള്ളി: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ സ്ത്രീ ​കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ഇ​റ​വൂ​ക്ക​ര കി​ഴ​ക്കേ​ക്ക​ര പാ​ണ​ൻ​വി​ളാ​കം വീ​ട്ടി​ൽ എ.​ലീ​ല(55)​യാ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭ​ർ​ത്താ​വ്: എ​സ്.​ശെ​ൽ​വ​രാ​ജ്. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, സ​നി​ത​കു​മാ​രി. മ​രു​മ​ക്ക​ൾ: ഷെ​ലി​ൻ, നി​ഥി​ൻ.