കാട്ടാക്കട: ഡെയിൽ വ്യു ട്രാൻസ്ജൻഡർ സുരക്ഷ പ്രൊജക്ടിന്റെ ട്രാൻസ്ജൻഡർ ഫെസ്റ്റ് "ഐക്യ'യുടെ ലോഗോയും പേരും സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. ഡെയിൽ വ്യു ഡയറക്ടർ ഡിപിൻ ദാസ്, സിഇഒ ഷൈജു ഡേവിഡ് ആൽഫി, പ്രോജക്ട് ജീവനക്കാർ എന്നിവർ പങ്കെടുത്തു.