നെ​ടു​മ​ങ്ങാ​ട് : കെ​എ​സ്‌​യു സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ അ​വ​കാ​ശ പ​ത്രി​ക മാ​ർ​ച്ചി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​തി​രെ ന​ട​ത്തി​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ്‌​യു നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട്, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി റ​യാ​ൻ, മ​ണ്ണൂ​ർ​ക്കോ​ണം താ​ജു​ദ്ദീ​ൻ, ഉ​ണ്ണി​ക്കു​ട്ട​ൻ നാ​യ​ർ, അ​ഷ്ഫ​ക് മു​ഹ​മ്മ​ദ്, എ​ൻ.​ന​സീ​ർ, എ​സ്.​അ​ഖി​ൽ മോ​ഹ​ന​ൻ, വി​ഷ്ണു കൃ​ഷ്ണ​ൻ, എം .​ബി.​അ​ജാ​സ് , വൈ​ഷ്ണ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.