പ​ക​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു
Saturday, April 1, 2023 11:18 PM IST
നെ​ടു​മ​ങ്ങാ​ട്: നി​കു​തി വ​ർ​ധ​ന​യ്ക്കെ​തി​രെ യു​ഡി​ഫ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് പ​ക​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധി​ച്ചു .നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ നി​ന്നും പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​മാ​യി ന​ഗ​ര​സ​ഭ​യ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മൂ​ഴി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ഴി ജം​ഗ്ഷ​നി​ൽ പ​ക​ൽ പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വേ​ട്ടംപ​ള്ളി സ​ന​ൽ, ഡി​സി​സി മെ​മ്പ​ർ കെ. ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അം​ഗം വേ​ങ്ക​വി​ള സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വെ​ഞ്ഞാ​റ​മൂ​ട് : കോ​ൺ​ഗ്ര​സ്‌ തേ​മ്പാ​മൂ​ട് പു​ല്ല​മ്പാ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​മ്പാം​മൂ​ട്ടി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഇ.​എ. അ​സീ​സ്, കെ.​ര​മേ​ശ​ൻ നാ​യ​ർ , എ​സ് എം.​ബ​ഷീ​ർ, സു​ഹ്റാ സ​ലിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .
വെ​ള്ള​റ​ട: വെ​ള്ള​റ​ട​യി​ൽ കോ​ണ്‍​ഗ്ര​സ്പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ക​ല്‍ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. വെ​ള്ള​റ​ട ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജ​യ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം​നി​ര്‍​വ​ഹി​ച്ചു.​ആ​നി പ്ര​സാ​ദ് ബ്ലോ​ക്ക് ന​മ്പ​ര്‍, അ​ഡ്വ. ഡി ​രാ​ജു, മു​ട്ട​ച്ച​ല്‍ സി​വി​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
കാ​ട്ടാ​ക്ക​ട: യു​ഡി​എ​ഫ് പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​മു​ക്ക് മു​ത​ൽ പൂ​വ​ച്ച​ൽ അ​മ്പ​ലം ജം​ഗ്ഷ​ൻ വ​രെ പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം കോ​ൺ​ഗ്ര​സ് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ​അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ, പൂ​വ​ച്ച​ൽ ഫൈ​സ്, ഷ​മീ​ർ പൂ​വ​ച്ച​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ഴി​ഞ്ഞം: കോ​ൺ​ഗ്ര​സ് വി​ഴി​ഞ്ഞം മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞം ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഡി​സി​സി മെ​മ്പ​ർ മു​ജീ​ബ്റ​ഹ്‌മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഴി​ഞ്ഞം എ.​സി​ദ്ദീ​ഖ് സെ​ക്ര​ട്ട​റി​മാ​രാ​യ സ​ക്കീ​ർ​ഹു​സൈ​ൻ, സ്റ്റാ​ലി​ൻ ഹെ​ഡ്ഗ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​യു​ഡി​എ​ഫ് പൂ​വാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പൂ​വാ​ർ ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ .സാം​ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​എ​സ്. ഷി​നു , ഷാ​ഹു​ൽ​ഹ​മീ​ദ്, ഡി. ​സാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ബാ​ല​രാ​മ​പു​രം : യു​ഡി​എ​ഫ് ബാ​ല​രാ​മ​പു​രം മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ക​ൽ​പ്പ​ന്തം കൊ​ളു​ത്തി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും കോ​ൺ​ഗ്ര​സ് സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ എ.​എം.​സു​ധീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം കെ​പി​സി​സി അം​ഗം വി​ൻ​സ​ന്‍റ് ഡി ​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഹു​മ​യൂ​ൺ ക​ബീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​എം​പി ജി​ല്ല ക​മ്മ​റ്റി അം​ഗം നി​സ്ത​ർ , കേ​ര​ളാ കോ​ൺ​ഗ്ര​സ് അം​ഗം ബാ​ദുഷ, എ. ​അ​ർ​ഷാ​ദ്, എച്ച് .സ​ബാ​ഹ്, ആ​ർ.​ത​ങ്ക​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.