ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല : തീ​ർ​ഥാ​ട​ന​ത്തി​നു നാ​ളെ തു​ട​ക്ക​ം
Wednesday, March 29, 2023 12:16 AM IST
വി​തു​ര : കി​ഴ​ക്കി​ന്‍റെ കാ​ൽ​വ​രി എ​ന്ന​റി​യ​പ്പെ​ടു​ന്ന ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല​യു​ടെ അ​റു​പ്പ​ത്താ​റാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും. 30 മു​ത​ൽ ഏ​പ്രി​ൽ ര​ണ്ട് വ​രെ ഒ​ന്നാം ഘ​ട്ട​വും ഏ​പ്രി​ൽ ഏ​ഴി​ന് ര​ണ്ടാം​ഘ​ട്ട​വും തീ​ർ​ഥാ​ട​നം ന​ട​ക്കും. "വി​ശു​ദ്ധ കു​രി​ശ് ദൈ​വ മ​നു​ഷ്യ സ​മാ​ഗ​മ കൂ​ടാ​രം' എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​ന സ​ന്ദേ​ശം.
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് നെ​ടു​മ​ങ്ങാ​ട് റീ​ജി​യ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മോ​ൺ. റൂ​ഫ​സ് പ​യ​സ് ലീ​ൻ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തും. 9.30 ന് ​ന​ട​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി​ക്ക് ഫാ. ​സാ​ബു ക്രി​സ്റ്റി നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ ആ​ശി​ർ​വാ​ദം. 11.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് മോ​ൺ. റൂ​ഫ​സ് പ​യ​സ് ലീ​ൻ മു​ഖ്യ​കാ​ർ​മി​കാ​നാ​വും. ഫാ. ​അ​ല​ക്സ് സൈ​മ​ൺ വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ആ​ദ്യ ദി​വ​സ തീ​ർ​ഥാ​ട​ന​ത്തി​ന് നെ​ടു​മ​ങ്ങാ​ട് ഫൊ​റോ​ന നേ​തൃ​ത്വം ന​ൽ​കും.
31 ന് ​രാ​വി​ലെ 9.30 ന് ​ഫാ. ജ​സ്റ്റി​ൻ ഫ്രാ​ൻ​സി​സ് ന​യി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി. 11.30 ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മൂ​വേ​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ര​ണ്ടാം ദി​വ​സ​ത്തെ തീ​ർ​ഥാ​ട​ന​ത്തി​ന് ചു​ള്ളി​മാ​നൂ​ർ ഫൊ​റോ​ന നേ​തൃ​ത്വം ന​ൽ​കും.
ഏ​പ്രി​ൽ ഒ​ന്നി​ന് ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ന് ആ​ര്യ​നാ​ട് ഫൊ​റോ​ന നേ​തൃ​ത്വം ന​ൽ​കും. രാ​വി​ലെ 9.30 ന് ​ഫാ. റോ​ഷ​ൻ മൈ​ക്കി​ൾ ന​യി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി. തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ ആ​ശി​ർ​വാ​ദം. 11.30 ന് ​ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ജോ​സ​ഫ് അ​ഗ​സ്റ്റി​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
ഏ​പ്രി​ൽ ര​ണ്ടി​ന് രാ​വി​ലെ10 ന് ​കു​രു​ത്തോ​ല ആ​ശി​ർ​വാ​ദം, കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം തു​ട​ർ​ന്ന് ഫാ. ​ഷാ​ജ് കു​മാ​റി​ന്‍റെ (അ​ൽ​മാ​യ ഡ​യ​റ​ക്ട​ർ, കെ​ആ​ർ​എ​ൽ​സി​സി) കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ഫാ. ​അ​നി​ൽ​കു​മാ​ർ എ​സ്എം വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.​ തു​ട​ർ​ന്ന് കു​രി​ശി​ന്‍റെ വ​ഴി. ഫാ. ​ലി​നോ കു​ര്യ​ൻ ഒ​എ​സ്ജെ നേ​തൃ​ത്വം ന​ൽ​കും. കു​രി​ശി​ന്‍റെ ആ​ശി​ർ​വാ​ദം.
ഏ​പ്രി​ൽ ഏ​ഴി​ന് രാ​വി​ലെ എ​ട്ടി​ന് ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ബി ച​ക്കാ​ല​യ്ക്ക​ൽ ഒ​എ​സ്ജെ ന​യി​ക്കു​ന്ന കു​രി​ശി​ന്‍റെ വ​ഴി. ഒ​ന്പ​തി​ന് പീ​ഡാ​നു​ഭ​വ ധ്യാ​ന ചി​ന്ത​ക​ൾ, റ​വ സി​സ്റ്റ​ർ സ​രി​ത വ​ർ​ഗീ​സ് എ​സ്‌​വി​സി (ഡി​വൈ​ൻ പ്രോ​വി​ഡ​ൻ​സ് കോ​ൺ​വ​ന്‍റ്, വി​തു​ര) നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കു​രി​ശാ​രാ​ധാ​ന, കു​രി​ശു​വ​ന്ദ​നം. നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, ചു​ള്ളി​മാ​നൂ​ർ ഫെ​റോ​ന​ക​ളി​ലെ അ​ൽ​മാ​യ കൂ​ട്ടാ​യ്മ നേ​തൃ​ത്വം ന​ൽ​കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ നെയ്യാറ്റിൻകര രൂ​പ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.