കു​രി​ശു​മ​ല​യി​ൽ ഇ​ന്ന്
Saturday, March 25, 2023 11:18 PM IST
സം​ഗ​മ​വേ​ദി : രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത​വ​ന്ദ​നം, സ​ങ്കീ​ർ​ത്ത​ന പാ​രാ​യ​ണം. ഏ​ഴി​ന് ദി​വ്യ​ബ​ലി, ഒ​ന്പ​തി​ന് പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി മു​ഖ്യ​കാ​ർ​മി​ക​ൻ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ​ഡോ.​തോ​മ​സ് ജെ.നെ​റ്റോ. 11.30 ന് ​ദി​വ്യ​ബ​ലി ല​ത്തീ​ൻ ഭാ​ഷ​യി​ൽ, ര​ണ്ടി​ന് ക്രി​സ്തീ​യ സം​ഗീ​താ​ർ​ച്ച​ന നേ​തൃ​ത്വം ഒ.​വി​ആ​ർ തി​രു​വ​ന​ന്ത​പു​രം. നാ​ലി​ന് സ​മാ​പ​ന സ​മൂ​ഹ ദി​വ്യ​ബ​ലി. 5.30 ന് ​സ​മാ​പ​ന സ​മ്മേ​ള​നം. ഏ​ഴി​ന് കൊ​ടി​യി​റ​ക്ക്. 7.30 ന് ​ബൈ​ബി​ൾ നാ​ട​കം ര​ക്താ​ങ്കി​ത​ർ. അ​വ​ത​ര​ണം ന​വ​ജ്യോ​തി തി​രു​വ​ന​ന്ത​പു​രം
ആ​രാ​ധ​നാ ചാ​പ്പ​ൽ : ആ​റി​നും മൂ​ന്നി​നും ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന ആ​ശീ​ർ​വാ​ദം, ദി​വ്യ​ബ​ലി, കു​രി​ശി​ന്‍റെ വ​ഴി
നെ​റു​ക : ഏ​ഴി​നും മൂ​ന്നി​നും ദി​വ്യ​ബ​ലി, കു​രി​ശി​ന്‍റെ വ​ഴി, 3.30 ന് ​സ​മാ​പ​ന സ​മൂ​ഹ ദി​വ്യ​ബ​ലി 5.30 ന് ​കൊ​ടി​യി​റ​ക്ക്.