കു​ട്ടി​ക​ളെ കാ​രി​യ​ർ​മാ​രാ​ക്കു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി: മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി
Wednesday, March 22, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം : സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നു മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി.
ല​ഹ​രി​ക്കെ​തി​രെ സ്കൂ​ളു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ്, കിം​സ് ഹെ​ൽ​ത്ത്, കേ​ര​ള ലോ ​അ​ക്കാ​ഡ​മി, എ​ക്സൈ​സ് വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ആ​രം​ഭി​ക്കു​ന്ന കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​ചാ​ര​ണ സി ​ഡി പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കിം​സ് ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ ഡോ.​എം.​ഐ. സ​ഹ​ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി.​സൈ​ക്കോ​ള​ജി​സ്റ്റ് അ​ര​വി​ന്ദ് ത​ന്പി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.​ലോ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ പ്ര​ഫ. കെ. ​അ​നി​ൽ​കു​മാ​ർ, എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ വി. ​എ. സ​ലിം, കിം​സ് സി​എ​സ്ആ​ർ മേ​ധാ​വി ര​ശ്മി അ​യി​ഷ ,പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​എ​ൻ.​സാ​നു, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ആ​ർ. പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.