പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Monday, March 20, 2023 11:31 PM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ന്ന പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​മ​ര​വി​ള ചെ​ക്പോ​സ്റ്റി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ര​ണ്ടു ടോ​റ​സ് ലോ​റി​യി​ലാ​യി കൊ​ണ്ടു​വ​ന്ന പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ പെ​രി​യ​സ്വാ​മി (48) ,വി​നോ​ദ് (36) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ള്‍ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി.

ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​ത​ക​ര്‍​മ്മ​സേ​ന​ക​ള്‍​ക്കാ​യി വാ​ങ്ങി​യ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഓ​രോ​പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഒ​രോ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ളാ​ണ് ന​ല്‍​കി​യ​ത്. വീ​ടു​ക​ളി​ല്‍ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വാ​ര്‍​ഡു​ത​ല​ത്തി​ല്‍ ഹ​രി​ത ക​ര്‍​മ സേ​ന ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​ത്.​ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​മ്പി​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.