Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സഹകരണ സംഘം ഫീൽഡ് സ്റ്റാഫുകളെ അവഗണിച്ചെന്ന് പരാതി
Sunday, March 19, 2023 11:54 PM IST
വിഴിഞ്ഞം: കോവിഡ് മഹാമാരിക്കാലത്ത് ജീവൻ പണയം വച്ച് സർക്കാരിന്റെ ധനസഹായ വിതരണത്തിന് രംഗത്തിറങ്ങിയ സഹകരണ സംഘം ജീവനക്കാരെയും അധികൃതർ അവഗണിച്ചു. പകർച്ചവ്യാധി പേടിയിൽ നാടു മുഴുവനും നിശബ്ദമായപ്പോഴും വീടുവീടാന്തിരം കയറിയിറങ്ങി പാവപ്പെട്ട ജനത്തിന് ആയിരം രൂപയെന്ന കണക്കിൽ ആശ്വാസധനം എത്തിച്ച കളക്ഷൻ ഏജന്റുമാർക്ക് ഇൻസെന്റീവ് പോലും സർക്കാർ നൽകിയില്ലെന്നാണ് പരാതി.
സാമൂഹ്യ സുരക്ഷാ പെൻഷനോ, വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്ത ഓരോ ബിപിഎൽ അ ന്ത്യോദയ അന്നയോജന കുടുംബത്തിനും സാമ്പത്തിക കൈത്താങ്ങായി കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആയിരം രൂപ വീതം വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.
അതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്ന സഹകരണ സംഘത്തിലെ ഫീൽഡ് സ്റ്റാഫുകളെ ചുമതലയും ഏൽപ്പിച്ചു. പണം സ്വീകരിക്കുന്നവരിൽ നിന്ന് സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി വാങ്ങണമെന്നും റേഷൻ കാർഡിൽ പേരുളള പ്രായപൂർത്തിയായ അംഗങ്ങളുടെ പേരും ആധാർ നമ്പറും രേഖപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
ഇതുപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ തെരഞ്ഞെടുത്തു നൽകിയ ഗുണഭോക്താക്കളെ കണ്ടെത്തി ഏൽപ്പിച്ച ജോലി പൂർത്തിയാക്കാൻ പതിനായിരത്തോളം വരുന്ന സഹകരണ സംഘം ഫീൽഡു സ്റ്റാഫുകൾ നെട്ടോട്ടമോടി.
ആയിരം രൂപ എത്തിക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുമ്പോൾ ലഭിക്കുന്ന 40 രൂപ ഇൻസെന്റീവ് ലഭ്യമാക്കുമെന്നും ഉറപ്പു നൽകി. ഈ ഇൻസെന്റീവ് നൽകാതെ സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നാണ് ഫീൽഡ് സ്റ്റാഫുകൾ പറയുന്നത്.
കോവിഡ് വ്യാപനം പേടിച്ച് ആരോഗ്യ വിഭാഗം ജീവനക്കാർ പോലും കടന്നുചെല്ലാത്ത മേഖലയിലും ആശ്വാസധനവുമായി എത്തിയ തങ്ങൾ കിട്ടാനുള്ള അവകാശത്തിനായി ഇപ്പോൾ ഓഫീസുകൾ കയറിയിറങ്ങുകയാണെന്നും ഇവർ പറയുന്നു.
സുസ്ഥിര നഗരവികസനത്തിന് ഹരിതോർജ സാധ്യതകൾ ഉപയോഗിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയിൽ സുസ്ഥിര നഗരവികസനത്തിന് പുനരുപയോഗ ഊർജ സാ
പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി.ബാബു പടിയിറങ്ങുന്നു
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ടി. ബാബു ഇന്നു വിരമിക്കുന്നു. 20 വർഷത്തെ അധ്
മുട്ടട ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന്
തിരുവനന്തപുരം : മുട്ടട ഉപതെരഞ്ഞെടുപ്പു ഫലം ഇന്ന്. കുറവൻകോണത്തെ പട്ടം താണുപിള്ള സ്കൂളിൽ രാവിലെ പത്തിനു വോട്ടെണ്ണ
കഴക്കൂട്ടം -കാരോട് ബൈപ്പാസ് തുറന്നു
വിഴിഞ്ഞം: അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോ ഉദ്ഘാടനത്തിന് കാത്ത് നിൽക്കുകയോ ചെയ്യാതെ കഴക്കൂട്ടം - കാരോട് ബൈപ്പാസ് ഗതാഗത
മലയാറ്റൂരിനു ഉചിതമായ സ്മാരകം ഉണ്ടാകണം: ഡോ. ജോർജ് ഓണക്കൂർ
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക മേഖലയെ തന്നെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ എന്ന് നോവ
സ്കൂൾ തുറക്കൽ: നാളെ മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ ഗതാഗത ക്രമീകരണങ്ങ
ജെസിബിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
പാലോട് : ജെസിബിയും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. നന്ദിയോട് കാലൻകാവിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്കാണ്
പ്രവേശനോത്സവ ഒരുക്കങ്ങള്‍ ഉഷാര്‍; നെയ്യാറ്റിന്‍കര ബിആര്‍സിയുടെ പരിധിയില്‍ 1177 നവാഗതര്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക്കിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗര
മൂന്നാറ്റിൻമുക്ക് കുടിവെള്ള പദ്ധതി തകർച്ചയിലേക്ക്
കാട്ടാക്കട: നെയ്യാറിലെ മൂന്നാറ്റിൻമുക്ക് കുടിവെള്ള പദ്ധതി തകർച്ചയിലേക്ക്. വോൾട്ടേജില്ലാത്തതിനാൽ പമ്പിംഗ് നടക്കാത്ത
തീരദേശ വികസന കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം
തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോർപറേഷനു വേണ്ടി (കെഎസ്സിഎഡിസി) തിരുവനന്തപുരം കമലേശ്വരത്ത് പണി തീർത്ത ആ
അങ്കണവാടി പ്രവേശനോത്സവം
നെടുമങ്ങാട്: അങ്കണവാടി പ്രവേശനോത്സവം "ചിരികിലുക്കം'ചിറക്കാണി വാർഡിലെ മുൻ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി
തിരയിൽപ്പെട്ടയാളെ കാണാതായി
വിഴിഞ്ഞം: ആഴിമല കാണാനെത്തിയ അഞ്ചംഗ സംഘത്തിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട രണ്ട് പേരിൽ ഒരാളെ കാണാതായി. ഒരാളെ കൂടെയു
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
വിഴിഞ്ഞം:കോട്ടുകാൽ ഗവ.എൽപിഎസിൽനിർമിച്ച പുതിയ മന്ദിരം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്ര
കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു
പൂവാർ: ബിജെപി തിരുപുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കുറ്റവിചാരണ സദസ് സംഘടിപ്പിച്ചു. പഴയകട ജംഗ്ഷന
മെഡിക്കൽ ക്യാമ്പ് നടത്തി
പൂവാർ: പൂവാർ പഞ്ചായത്തും അമ്പലത്തറ അൽ ആരിഫ് ഹോസ്പിറ്റലുംസംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൂ
അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന് പരാതി നൽകി
ബാലരാമപുരം: ബാലരാമപുരം നവതാര ഗ്രാമീണ ഗ്രന്ഥശാലയുടെ വാതിൽ ചവിട്ടിപോളിച്ചിട്ട് എട്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് അന്വ
ബോധവത്കരണ ക്ലാസ്ഇന്ന്
പേരൂര്‍ക്കട: സ്കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്ഡര്മാര്ക്കുമായി മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ ക്ലാസ് ഇന്ന് ന
ആർദ്രയെ അനുമോദിച്ച് രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറം
തിരുവനന്തപുരം: ഐഎഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഴൂര്‍ മുട്ടപ്പലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോകിനെ രാജീവ് ഗാ
കെഎസ്യു സ്ഥാപകദിനാഘോഷം
നെടുമങ്ങാട്: കെഎസ്യു സ്ഥാപക ദിനത്തിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലം കെഎസ്യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്
സ്വാപ്പ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു
പാറശാല: കൊല്ലയില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന ശേഖരിച്ചതും പുനരുപയോഗ സാധ്യതയുള്ളതുമായ ഫര്‍ണിച്ചറുകള്‍, ഹോം ഇ
പ്രചാരണം വാസ്തവ വിരുദ്ധം
തിരുവനന്തപുരം : ഐഎൻഎൽ വഹാബ് വിഭാഗം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ രാജിവച്ചു മന്ത്രി അഹമ്മദ് ദേവർ കോവ
അഭിനയം അല്ല വിദ്യാഭ്യാസം: റോണിറാഫേല്
തിരുവനന്തപുരം: വിഴവൂര്‍ സെന്റ് ജെമ്മാ മ്യൂസിക് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റി സെന്റ് ജെമ്മാ സിബിഎസ്ഇ സ്കൂളിന്റെ പങ്കാളിത
പഠനോപകരണങ്ങൾ വിതരണം ചെയ്തു
വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിലെ അതിദാരിദ്ര നിർമാർജന പദ്ധതി ലിസ്റ്റ് പ്രകാരമുള്ള മുഴുവൻ വിദ്യാർഥികൾക്കും പഠന
മഹിളാസംഘം യൂണിറ്റ് സമ്മേളനം
നെടുമങ്ങാട് : കേരള മഹിള സംഘം കാച്ചാണി യൂണിറ്റ് സമ്മേളനം ജില്ലാ സെകട്ടറി ശോഭന ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ യൂണിറ്റ
ക്ഷേത്രകലാസന്ധ്യ ഇന്ന്
തിരുവനന്തപുരം : തിരുവിതാംകൂർ ദേസ്വം ബോർഡ് ജീവനക്കാരുടെ കലാ-സാംസ്കരിക സംഘടനയായ തിടന്പ് സംഘടിപ്പിക്കുന്ന ക്ഷേത്രക
പഠനോപകരണ വിതരണം
നെടുമങ്ങാട് : ആനാട് പുനവക്കുന്ന് റസിഡന്റ്സ് അസോസിയേഷനും നെടുമങ്ങാട് എക്സൈസ് ഓഫീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവ
വാര്‍ഷികം ആഘോഷിച്ചു
നെടുമങ്ങാട് : നെടുമങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈഥിലി കലാപഠനകേന്ദ്രം വാര്‍ഷികാഘോഷം നടന്നു. സൂര്യാകൃഷ്ണമൂ
യാത്രയയപ്പ് നല്കി
മെഡിക്കൽ കോളജ്: 23 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എസ്എടി ആശുപത്രിയിലെ ഓഫീസ് അറ്റൻഡർ ചന്ദ്രബാബുവിന് യാത്ര
വള്ളത്തിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: മത്സബന്ധനത്തിനിടെ വള്ളത്തിൽ കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം വാറു വിളാകത്ത് വീട്ടിൽ ക്രിസ്റ്റഡ
ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വിഴിഞ്ഞം: വിഴിഞ്ഞത്ത് ബൈക്കിൽ സഞ്ചരിക്കവെ ടൂറിസ്റ്റ് ബസിടിച്ച് ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ
കല്ലിയോട് കുടുംബശ്രീ വാർഷികം
നെടുമങ്ങാട്: ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിലെ കുടുംബശ്രീ വാർഷികം മുൻ എംപി ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ആനാട് പഞ്
വിദ്യാർഥികൾക്ക് ടെക്നോപാർക്ക് പഠന ഉപകരണങ്ങൾ നൽകി
തിരുവനന്തപുരം: ടെക്നോപാർക്ക്, പാർക്ക്- സെന്റർ സ്റ്റാഫ് അസോസിയേഷൻ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ
കേരള ഡിഗ്രി: ക്രൈസ്റ്റ് നഗർ കോളേജിനു മികച്ച വിജയം
തിരുവനന്തപുരം: കേരള സർവകലാശാലയുടെ മൂന്നാം വർഷ ഡിഗ്രി പരീക്ഷയിൽ മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിന് മികച്ച വിജയം.
ടൂർഫെഡ് ഹൈജീനിക് കഥേ കുമരകത്തും കൊച്ചിയിലും വർക്കലയിലും കൂടി
കൊല്ലം: വിനോദസഞ്ചാരമേഖലയിലെ സഹകരണ പ്രസ്ഥാനമായ ടൂർഫെഡിന്റെ ഹൈജീനിക് കഫേ കുമരകത്തും വർക്കലയിലും എറണാകുളത്തും
റോഷന്റെ നിശബ്ദ വിജയത്തിന് പൊന്‍തിളക്കം
പേരൂർക്കട: സംസാരിക്കാനും കേൾക്കാനും കഴിയില്ലെങ്കിലും റോഷൻ മിടുമിടുക്കനാണ്. പരീക്ഷയിൽ മികച്ച വിജയം നേടി ഏവരെയും അത
പഠനോപകരണ വിതരണം നടത്തി
തിരുവനന്തപുരം: സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ പഠനോപകരണ വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങി
സ്വകാര്യ ബസിന്റെ മുൻവാതിലിൽനിന്ന് വീണ് യുവാവിനു ഗുരുതര പരുക്ക്
കിളിമാനൂർ: സ്വകാര്യ ബസിന്റെ മുൻവാതിലിൽനിന്ന് വീണു യുവാവിന് ഗുരുതര പരിക്കേറ്റു. കിളിമാനൂർ തട്ടത്തുമല സ്വദേശി ഷിജു (30) വ
പ്രവേശനോത്സവത്തിനു തയാറായി നേമം ഗവ. യുപിഎസ്
പാപ്പനംകോട്: പ്രീപ്രൈമറിയിലും ഒന്നാം തരത്തിലും എത്തുന്ന നവാഗതരെ വരവേല്‍ക്കാനൊരുങ്ങി നേമം ഗവ. യുപി സ്കൂൾ. പ്രവേശനോത്സവത്ത
ശാപമോക്ഷം കാത്ത് ട്രൈബൽ സ്കൂൾ കെട്ടിടം
കാട്ടാക്കട: ഉത്തരംകോട് ഹൈസ് കൂൾ കെട്ടിടം തകർച്ചയുടെ വ ക്കിൽ. സ്കൂളിന്റെ പഴയ കെട്ടിടം ഏതു നിമിഷവും തകർന്നു വീഴാൻ ഊഴം കാക്കുകയ
ലുലു മാളിൽ എക്സ്ക്ലൂസീവ് സ്റ്റോർ ആരംഭിച്ച് ടി ദ ബ്രാൻഡ്
തിരുവനന്തപുരം: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യൻ ടെക്സ്റ്റൈൽ സ്റ്റാർട്ടപ്പ് ജിയാക്ക ആൻഡ് അബിറ്റോ സാർട്ടോറിയാലുടെ (ജിആ
സമഗ്ര കുടിവെള്ള പദ്ധതി ഒന്നാംഘട്ടം അന്തിമതലത്തില്‍
നെയ്യാറ്റിന്‍കര : അതിയന്നൂര്‍ കോട്ടുകാല്‍ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മാണം ദ്രുതഗതിയില്‍
കുടുംബശ്രീ ജില്ലാതല കലോത്സവം: ഒറ്റശേഖരമംഗലം ചാന്പ്യൻഷിപ്പുനേടി
വെള്ളറട: കുടുംബശ്രീ മിഷന്റെ 25 -ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബശ്രീ കലോത്സവം "അരങ്ങ് 2023' ജില്ലാതല കലോ
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം: ജൂണ്‍ മാസ യാത്രകള്‍ പത്ത് മുതല്‍
നെയ്യാറ്റിന്‍കര: കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ ജൂണ്‍ മാസ യാത്രകള്‍ പത്തിന് ആരംഭിക്കും. ക
എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
വെള്ളറട: 6.75 ഗ്രം എംഡിഎംഎ യുമായി രണ്ടു പേരെ ആര്യങ്കോട് പോലീസ് പിടികൂടി. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്
മലയാറ്റൂർ സാംസ്കാരിക സായാഹ്നം ഇന്ന്
തിരുവനന്തപുരം: മലയാറ്റൂർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നം ഇന്നു വൈകുന്നേരം ആറുമണിക്ക് തിരുവനന്ത
വീട്ടിൽ പ്രസവിച്ച അഥിതി തൊഴിലാളി യുവതിക്കും ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ്
വെഞ്ഞാറമൂട്: വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.
കുഴിയോടു കുഴി; റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ടു വർഷങ്ങൾ
തിരുവനന്തപുരം : കനത്ത സുരക്ഷയോടെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള വിഐപികൾ പാഞ്ഞുപോകുന്ന പാളയത്തെ അയ്യൻകാള
ചാവടിമുക്ക് - മണ്‍വിള റോഡിൽ മഴയത്ത് ചെളിയിൽ നീന്താം, മഴയില്ലെങ്കിൽ പൊടി തിന്നാം
തിരുവനന്തപുരം: പാചക വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡിന്റെ പകുതി ഭാഗം വെട്ടിപ്പൊളിച്ചതോടെ ചാവടിമുക്ക് മുതൽ സിഇടിവര
കോവളം ജലപാത: പനത്തുറയിൽ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം അളന്നുതിട്ടപ്പെടുത്തി
കാോവളം: കോവളം ജലപാതയുടെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ നിർമിക്കുന്ന പാലത്തിനായി റവന്യൂ ഉദ്യാേഗസ്ഥർ
നെയ്യാറ്റിൻകരയിൽ 12 വിദ്യാലയങ്ങളുടെ എസ്പിസി പാസിംഗ് ഔട്ട് പരേഡ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പോലീസ് സബ് ഡിവിഷന്റെ കീഴിലെ 12 വിദ്യാലയങ്ങള്‍ പങ്കെടുത്ത എസ്പിസി പാസിംഗ്ഔട്ട് നെയ്യ

Latest News
വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് വർധിക്കും; സർചാർജുമായി കെഎസ്ഇബി
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്: തപാൽപ്പെട്ടിയിൽ കൃത്രിമം നടന്നെന്ന് കമ്മീഷൻ
മരുന്ന് സംഭരണശാല തീപിടിത്തം; കോവിഡ് കാലത്ത് വാങ്ങിയവയൊന്നും കത്തിനശിച്ചിട്ടില്ലെന്ന് മന്ത്രി
വീണ്ടും ഉടക്കി പൈലറ്റ്; അഴിമതിക്കെതിരെ ഗെഹ്ലോട്ട് സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യം
തൊടുപുഴയിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
തകർന്ന തീരദേശ റോഡ് നന്നാക്കാൻ അനുമതി
Kollam
അത്ഭുത കാഴ്ചകളൊരുക്കി എണ്ണൂറാംവയല്‍ സ്കൂള്‍
Pathanamthitta
കാലവര്‍ഷമെത്താൻ ദിവസങ്ങൾ മാത്രം ; ഇനിയും തീരം കാണാതെ നദികളിലെ ആഴംകൂട്ടല്‍
Alappuzha
ചിരിക്കിലുക്കവുമായി കുരുന്നുകള്‍ അങ്കണവാടിയിലെത്തി
Kottayam
ത്രിവേണിസംഗമത്തിലെ കുത്തൊഴുക്കിൽ മുങ്ങിത്താണ മൂന്നു വിദ്യാർഥികളെ രക്ഷിച്ചത് സാഹസികമായി
Idukki
വിദ്യാർഥികൾ വഴിതെറ്റാതിരിക്കാൻ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ പുനരുജ്ജീവിപ്പിക്കുന്നു
Ernakulam
തൈ നട്ട ആലപ്പാട്ടച്ചൻ കാണാനെത്തി
Thrissur
സ്കൂൾ കെട്ടിടം ഫിറ്റ്നസ് നടപടി ഉടൻ പൂർത്തിയാക്കണമെന്നു കളക്ടർ
Palakkad
ചുഴലിക്കാറ്റിൽ കരുവാരക്കുണ്ടിൽ ലക്ഷങ്ങളുടെ നഷ്ടം
Malappuram
കുസൃതികളുമായി കുരുന്നുകൾ അങ്കണവാടികളിലേക്ക്; ജില്ലയിലെ അങ്കണവാടികളിൽ പ്രവേശനം നേടിയത് 12000ഓളം കുട്ടികൾ
Kozhikode
കരുതലായി കളക്ടർ; ആൻ തെരേസക്ക് ഇനിയും പഠിക്കാം
Wayanad
കുപ്പി അടപ്പുകളിൽ വിരിഞ്ഞു, തിരുഹൃദയരൂപം
Kannur
24 കിലോ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top