സ‍‍‍​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ പാ​ർ​ല​മെ​ന്‍റ​റി പ്രാ​ക്ടീ​സ് ആ​ൻ​ഡ് പ്രൊ​സി​ജ്യ​ർ പ​രീ​ക്ഷാ ഫ​ലം
Wednesday, February 8, 2023 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ലെ​ജി​സ്ലേ​റ്റീ​വ് അ​സം​ബ്ലി മീ​ഡി​യ ആ​ൻ​ഡ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റ​ഡി സെ​ന്‍റ​ർ (K-LAMPS (PS)) ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ പാ​ർ​ല​മെ​ന്‍റ​റി പ്രാ​ക്ടീ​സ് ആ​ൻ​ഡ് പ്രൊ​സീ​ജ്യ​റി​ന്‍റെ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
2022ലെ ​പ​രീ​ക്ഷ​യി​ൽ എ​ട്ടാ​മ​ത് ബാ​ച്ചി​ൽ എ​സ്. ശ​ല​ഭ (ശി​വാ​സ്, ടി​സി 28/872, പി​ആ​ർ​എ-31, കൈ​ത​മു​ക്ക്, പേ​ട്ട പി​ഒ, തി​രു​വ​ന​ന്ത​പു​രം) ഒ​ന്നാം റാ​ങ്കും, മേ​ഘ മോ​ഹ​ൻ (ക​ല്ല​റ വീ​ട്, വെ​ള്ള​നാ​ട് പി​ഒ, തി​രു​വ​ന​ന്ത​പു​രം) ര​ണ്ടാം റാ​ങ്കും, കെ.​എ​സ്. ശ്രീ​ജി​ത്ത് (സാ​ഫ​ല്യം, വാ​രി​യം​കു​ഴി, മ​ഞ്ചു​വി​ളാ​കം പി​ഒ, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം) മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.
75.19 ആ​ണ് വി​ജ​യ​ശ​ത​മാ​നം. മു​ൻ ബാ​ച്ചു​ക​ളി​ൽ നി​ന്നാ​യി ഈ ​ബാ​ച്ചി​ലെ (8-ാം ബാ​ച്ച്) ആ​കെ 129 പേ​ർ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 97 പേ​ർ വി​ജ​യി​ച്ചു. പ​രീ​ക്ഷാ ഫ​ലം നി​യ​മ​സ​ഭ വെ​ബ്സൈ​റ്റി​ലെ (www.niyamasabha.org) കെ -​ലാം​പ്സ് ലി​ങ്കി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ൺ: 0471 2512662/ 2453. പു​ന​ർ മൂ​ല്യ നി​ർ​ണ​യം ന​ട​ത്തു​വാ​ൻ താ​ത്പ​ര്യ​മു​ള്ള പ​ഠി​താ​ക്ക​ൾ ഇ-​മെ​യി​ൽ മു​ഖേ​ന 12ന് ​മു​മ്പാ​യി അ​പേ​ക്ഷി​ക്ക​ണം.