വെ​ടി​ക്കെ​ട്ട് സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​വ​രി​ൽ ന​ന്മ പ​ക​രാ​നാ​വു​ന്ന​തി​ൽ സ​ന്തോ​ഷം: ബാ​ദു​ഷ
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം:​വെ​ടി​ക്കെ​ട്ട് സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​വ​രി​ൽ ന​ന്മ പ​ക​രാ​നാ​വു​ന്ന​തി​ൽ സ​ന്തോ​ഷ​മെ​ന്ന് നി​ർ​മാ​താ​വ് ബാ​ദു​ഷ. വെ​ടി​ക്കെ​ട്ട് സി​നി​മ​യു​ടെ വി​ജ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​സ​രി ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ല​ർ മ​ന:​പൂ​ർ​വം താ​ഴ്തി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. സി​നി​മ കാ​ണാ​തെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യി നേ​രി​ടും.
ഈ ​സി​നി​മ വി​ജ​യി​പ്പി​ക്കേ​ണ്ട​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യ​മാ​ണെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ബി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ബി​ൻ ജോ​ർ​ജ്, നാ​യി​ക ഐ​ശ്വ​ര്യ അ​നി​ൽ, കാ​മ​റാ​മാ​ൻ ര​തീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.