യു​വ​മോ​ർ​ച്ച നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു​നേ​രെ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു
Tuesday, February 7, 2023 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നും നി​കു​തി​ക്കൊ​ള്ള​യ്ക്കു​മെ​തി​രെ യു​വ​മോ​ർ​ച്ച സം​ഘ​ടി​പ്പി​ച്ച നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു. യു​വ​മോ​ർ​ച്ച മീ​ഡി​യ സെ​ൽ​ക​ണ്‍​വീ​ന​ർ രാ​മേ​ശ്വ​രം ഹ​രി​ക്ക് ഗ്ര​നേ​ഡ്പ്ര​യോ​ഗ​ത്തി​ൽ പ​രി​ക്കേ​റ്റു.

മ​ന്ത്രി​മാ​രു​ടെ കോ​ല​ങ്ങ​ൾ പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് പ​ല ത​വ​ണ ജ​ല​പീ​ര​ങ്കി​യും തു​ട​ർ​ന്ന് ക​ണ്ണീ​ർ​വാ​ത​വ​കും ഗ്ര​നേ​ഡും പ്ര​യോ​ഗി​ച്ചു.​യു​വ​മോ​ർ​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​ആ​ർ.​പ്ര​ഫു​ൽ​കൃ​ഷ്ണ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ​ൽ.​അ​ജേ​ഷ്, ഇ.​വി.​ന​ന്ദ​കു​മാ​ർ, ആ​ർ.​സ​ജി​ത്, പാ​പ്പ​നം​കോ​ട് ന​ന്ദു, അ​ഭി​ജി​ത് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.