ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി
Saturday, February 4, 2023 11:35 PM IST
അ​ട്ട​ക്കു​ള​ങ്ങ​ര: ഈ​ഞ്ച​ക്ക​ൽ കെ​ആ​ർ​എ​ഫ്ബി റോ​ഡി​ൽ അ​ഴി​ക്കോ​ട്ട ഭാ​ഗ​ത്തെ ത​ക​രാ​റി​ലാ​യ 400 എം​എം സീ​വ​റേ​ജ് ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ ഏ​ഴു മു​ത​ൽ 17 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.​ഈ​ഞ്ച​ക്ക​ൽ ഭാ​ഗ​ത്തു നി​ന്ന് അ​ട്ട​ക്കു​ള​ങ്ങ​ര ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​ടി​ഞ്ഞാ​റേ​കോ​ട്ട- മി​ത്രാ​ന​ന്ദ​പു​രം - എ​സ്പി ഫോ​ർ​ട്ട് - ത​ക​ര​പ്പ​റ​ന്പ് വ​ഴി പോ​ക​ണം.അ​ട്ട​കു​ള​ങ്ങ​ര ഭാ​ഗ​ത്തു നി​ന്ന് ഈ​ഞ്ച​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ (കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ ഉ​ള്ള വാ​ഹ​ന​ങ്ങ​ൾ) അ​ന്പ​ല​ത്ത​റ- കു​മ​രി​ച്ച​ന്ത - ബൈ​പ്പാ​സ് വ​ഴി പോ​കേ​ണ്ട​തും വ​രേ​ണ്ട​തു​മാ​ണ്.അ​ഴി​ക്കോ​ട്ട ഭാ​ഗ​ത്തു​ള്ള പ​ണി തീ​രു​ന്ന​തു​വ​രെ​യും ഹെ​വി ഹു​ഡ്സ് വെ​ഹി​ക്കി​ൾ​സി​നൊ​ന്നും ഈ​ഞ്ച​ക്ക​ൽ വ​ഴി സി​റ്റി​ക്കു​ള്ളി​ലേ​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.