പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വിക​സ​ന സെ​മി​നാ​ര്‍
Thursday, February 2, 2023 11:43 PM IST
വെ​ള്ള​റ​ട: ​പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ര്‍ പ്ലാ​നി​ംഗ് ബോ​ര്‍​ഡ് അം​ഗം ഡോ. ​ജി​ജു പി. അ​ല​ക്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത ക​ര്‍​മസേ​ന അം​ഗ​ങ്ങ​ള്‍ നി​ര്‍​മിച്ച എ​ല്‍​ഇ​ഡി ബ​ള്‍​ബുകളുടെ ഉദ്ഘാടനം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​ന്‍ നിർവഹിച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ വി.​എ​സ്.​ ബി​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ ബി​ന്ദു സ്വാ​ഗ​തം പറഞ്ഞു.
വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ് പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഐ.ആ​ര്‍. സു​നി​ത, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​ഞ്ജു​ഷ ജ​യ​ന്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​ന്‍.ടി. ​ഷീ​ല​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും പു​ളി​മാ​ന്‍​കോ​ട് വാ​ര്‍​ഡ് മെ​മ്പ​റുമാ​യ അ​മ്പ​ല​ത്ത​റ​യി​ല്‍ ഗോ​പ​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹ​രി​ന്‍ ബോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കാ​ക്ക​ണം മ​ധു, സി. സു​ജി​ത്ത്,​ എം. വി​മ​ല, ​സ്‌​നേ​ഹ​ല​ത, ധ​ന്യ പി. ​നാ​യ​ര്‍, മി​നി​പ്ര​സാ​ദ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ എ​ല്‍.ആ​ര്‍. സു​ദ​ര്‍​ശ​ന​കു​മാ​ര്‍, സി​ഡി എ​സ്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ചി​ത്ര, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജൂ​ലി ലോ​റ​ന്‍​സ്, തു​യൂ​ര്‍ വി​ക്ര​മ​ന്‍ നാ​യ​ര്‍, ആ​ര്‍. അ​ന​ശ്വ​ര, സി​ഡിഎ​സ് അം​ഗം ഉ​ഷാ​കു​മാ​രി, എ​ഡിഎ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ല​ളി​ത​കു​മാ​രി, എ​ഡിഎ​സ് സെ​ക്ര​ട്ട​റി എ​സ്. ബി​ന്ദു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.