വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, February 2, 2023 12:27 AM IST
കി​ളി​മാ​നൂ​ർ : പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഷി​ക പ​ദ്ധ​തി​രേ​ഖ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജി.​ജി. ഗി​രി​കൃ​ഷ​ണ​ൻ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ രു​ഗ്മി​ണി അ​മ്മ​യ്ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ഹ​മ്മ​ദ് ക​ബീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി സ്ഥി​രം അ​ധ്യ​ക്ഷ​രാ​യ ശി​വ​പ്ര​സാ​ദ്, ര​ഞ്ജി​തം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ഐ​ഷാ റ​ഷീ​ദ്, സ​ര​ള​മ്മ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷീ​ല​കു​മാ​രി, അ​നി​ൽ കു​മാ​ർ, ജ​യ​ച​ന്ദ്ര​ൻ, വി​പി​ൻ, സ​രേ​ഷ്, സു​സ്മി​ത, ര​വീ​ന്ദ്ര​ഗോ​പാ​ൽ, ന​യ​ന​കു​മാ​രി, ആ​ശ, അ​ജ​യ‌​ഘോ​ഷ്, ലി​സി, ശി​ശു​ദ​ള, സു​ജി പ്ര​സാ​ദ്, ബീ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​റ്റി ട്രീ​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.