ന​യ​ന സൂ​ര്യ​യു​ടെ മ​ര​ണം: അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
Wednesday, February 1, 2023 11:00 PM IST
തി​രു​വ​ന​ന്ത​പു​രം : യു​വ സം​വി​ധാ​യി​ക ന​യ​ന സൂ​ര്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ ക്രൈം ​ബ്രാ​ഞ്ച് സം​ഘം ന​യ​ന​യു​ടെ അ​യ​ൽ​വാ​സി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ന​യ​ന മ​ര​ണ​പെ​ട്ട ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​വ​രു​ടെ വി​വ​ര​വും ന​യ​ന​യു​ടെ വീ​ട്ടി​ൽ നി​ത്യ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ചു. ന​യ​ന​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി ക​ഴി​ഞ്ഞ ദി​വ​സം ശേ​ഖ​രി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി നേ​ര​ത്തേ രേ​ഖ​പെ​ടു​ത്തി​യി​രു​ന്നു.ന​യ​ന മ​ര​ണ​പെ​ട്ട ദി​വ​സം വീ​ട്ടി​ലെ മു​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന​ത് ആ​രാ​ണെ​ന്നും ആ ​സ​മ​യ​ത്ത് അ​വി​ടെ ആ​രൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​നെ കു​റി​ച്ചും ക​ഴി​ഞ്ഞ ദി​വ​സം അ​നേ​ഷ​ണ സം​ഘം മൊ​ഴി എ​ടു​ത്തി​രു​ന്നു.

പ്ര​തി​ഷ്ഠാ​വാ​ർ​ഷി​ക​വും ശി​വ​രാ​ത്രി ഉ​ത്സ​വ​വും

ചേ​ര​പ്പ​ള്ളി: മ​ര​ങ്ങാ​ട് ക​ത്തി​ക്കാം​പാ​റ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​വും ശി​വ​രാ​ത്രി ഉ​ത്സ​വ​വും 16 മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷും സെ​ക്ര​ട്ട​റി മു​ര​ളി​യും അ​റി​യി​ച്ചു. 16ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു പ്ര​സാ​ദ​ശു​ദ്ധി, ക്രി​യ​ക​ൾ, ജ​ലാ​ധി​വാ​സം. 17ന് ​രാ​വി​ലെ ആ​റി​നു ഗ​ണ​പ​തി​ഹോ​മം, ബിം​ബ​ശു​ദ്ധി ക്രി​യ​ക​ൾ, ജ​ലോ​ധാ​രം. വൈ​കു​ന്നേ​രം ആ​റി​നു ക​ല​ശ​പൂ​ജ, ശ​യ്യാ​പൂ​ജ, അ​ധി​വാ​സം. 18ന് ​രാ​വി​ലെ 6.30ന് ​ഗ​ണ​പ​തി​ഹോ​മം, 7.30ന് ​ക​ല​ശാ​ഭി​ഷേ​കം, ഒ​ന്പ​തി​ന് നാ​ഗ​ർ​ക്ക് നൂ​റും​പാ​ലും, തു​ട​ർ​ന്ന് മ​ഹാ​ദേ​വ​ന്‍റെ വാ​ഹ​ന​പ്ര​തി​ഷ്ഠ 9.30ന് ​പൊ​ങ്കാ​ല 11.30ന് ​നി​വേ​ദ്യം 12ന് ​സ​മൂ​ഹ​സ​ദ്യ വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന .