സ​മ​രം ക​ടു​പ്പി​ച്ച് യു​ഡി​എ​ഫും ബി​ജെ​പി​യും
Tuesday, January 31, 2023 11:32 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് വ​സ്തു​വും സ്വ​ര്‍​ണ​വും കൈ​ക്ക​ലാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം കൗ​ണ്‍​സി​ല​റെ പാ​ര്‍​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ല്‍ നി​ന്നും ഒ​രു വ​ര്‍​ഷ​ത്തേ​യ്ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തെ​ങ്കി​ലും യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി യു​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്നു.
കൗ​ണ്‍​സി​ല​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് യു​ഡി​എ​ഫും ബി​ജെ​പി​യും വ്യ​ത്യ​സ്ത സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ള്‍ ഈ ​സ​മ​ര​ങ്ങ​ള്‍ അ​നാ​വ​ശ്യ ഭ​ര​ണ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന വാ​ദ​വു​മാ​യി സി​പി​എം പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കൊ​രു​ങ്ങു​ന്നു.
കെ​എ​സ്‌​യു നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ന​ഗ​ര​സ​ഭ മാ​ർ​ച്ച് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​രാ​യ​മു​ട്ടം സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ കെ​എ​സ്‌യു നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​കെ. അ​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യി. കെ​എ​സ്‌​യു ജി​ല്ലാ ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളും സം​ബ​ന്ധി​ച്ചു.​ബി​ജെ​പി​യു​ടെ റി​ലേ സ​ത്യ​ഗ്ര​ഹം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.