ചങ്ങനാ​ശേ​രി അ​തി​രൂ​പ​ത മാ​തൃ​-​പി​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ള്‍
Tuesday, January 31, 2023 11:32 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ മാ​​തൃ​-​പി​​തൃ​​വേ​​ദി സം​​ഘ​​ട​​ന​​ക​​ളു​​ടെ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ഫാ​​മി​​ലി അ​​പ്പോ​​സ്ത​​ലേ​​റ്റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ല​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന യോഗ ത്തിലാണ് പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.
പി​​തൃ​​വേ​​ദി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റാ​​യി ജി​​നോ​​ദ് മൂ​​പ്പാ​​ശേ​​രി​​ല്‍ (തി​​രു​​വ​​ന​​ന്ത​​പു​​രം ഫൊ​​റോ​​ന), മാ​​തൃ​​വേ​​ദി​​ പ്ര​​സി​​ഡ​​ന്‍റാ​​യി ബീ​​ന മ​​റ്റ​​ത്തി​​ലും (ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​നാ), സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി ജോ​​ഷി കൊ​​ല്ലാ​​പു​​രം (തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന), മി​​നി അ​​ത്തി​​ക്ക​​ളം (കോ​​ട്ട​​യം ഫൊ​​റോ​​ന), ട്ര​​ഷ​​റ​​ര്‍​മാ​​രാ​​യി സോ​​യി മാ​​മ്മൂ​​ട്ടി​​ല്‍ (കൊ​​ല്ലം ഫൊ​​റോ​​ന), ടെ​​സി ചേ​​ന്ന​​മ​​റ്റം (കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന) എ​​ന്നി​​വ​​രും വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രാ​​യി സൈ​​ബു കു​​ന്ന​​പ്പ​​ള്ളി​​യി​​ല്‍ (കു​​ട​​മാ​​ളൂ​​ര്‍ ഫൊ​​റോ​​ന), സാ​​ലി​​മ്മ വെ​​ട്ടി​​കാ​​ട്ക​​ടു​​ത്താ​​നം (തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന) എ​​ന്നി​​വ​​രും ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യി തോ​​മ​​സ് തു​​ണ്ടി​​യി​​ല്‍​ച്ചി​​റ (പു​​ളി​​ങ്കു​​ന്ന് ഫൊ​​റോ​​ന), സാ​​ലി ഇ​​ത്തി​​ത്ത​​റ (മ​​ണി​​മ​​ല ഫൊ​​റോ​​ന) എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
അ​​തി​​രൂ​​പ​​ത​​യി​​ലെ മാ​​തൃ​​വേ​​ദി സെ​​ന​​റ്റ് അം​​ഗ​​ങ്ങ​​ള്‍ ആ​​ന്‍​സി ചേ​​ന്നോ​​ത്ത് (നെ​​ടും​​കു​​ന്നം ഫൊ​​റോ​​ന), ലാ​​ലി​​മ്മ കാ​​ലാ​​യി​​ല്‍ (ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന)​​എ​​ന്നി​​വ​​രാ​​ണ്. വി​​വി​​ധ ഫൊ​​റോ​​ന​​ക​​ളി​​ല്‍നി​​ന്നു കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യി എ​​ത്തി​​യ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ത്തി​​ല്‍, റോ​​യി വേ​​ലി​​ക്കെ​​ട്ടി​​ല്‍, ഷി​​ബു ഏ​​ദ​​ന്‍, മാ​​ത്യു വെ​​ണ്‍​പ​​റ​​മ്പി​​ല്‍, ജോ​​ണ്‍ പൊ​​ന്‍​മാ​​ങ്ക​​ല്‍, റൂ​​ബി ഐ​​വാ​​ട​​ശേ​​രി, ബി​​ജു പ​​റ​​മ്പി​​ല്‍, തോ​​മ​​സ് ക​​ള​​പ്പു​​ര​​ക്ക​​ല്‍ പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍, ടോ​​ണ്‍ മാ​​റാ​​ട്ടു​​ക​​ളം, ജോ​​ജ​​ന്‍ കൊ​​ച്ചു​​വീ​​ട്ടി​​ല്‍, വ​​ര്‍​ഗീ​​സ് മേ​​പ്പു​​റ​​ത്ത്, സ​​ണ്ണി മാ​​പ്പി​​ള​​ശേ​​രി, സി​​ബി പാ​​റ​​പ്പ, ലാ​​ല​​മ്മ സെ​​ന്റ് ജോ​​ര്‍​ജ് ഭ​​വ​​ന്‍, ബെ​​സ്റ്റി മ​​റ്റ​​ത്തി​​ല്‍, റെ​​യ്ച്ച​​ല്‍ പു​​ത്ത​​ന്‍​പു​​ര​​യി​​ല്‍, സോ​​ളി തോ​​ട്ടു​​ങ്ക​​ല്‍, മെ​​ര്‍​ലി​​റ്റ് കി​​ഴ​​ക്കേ വാ​​ല​​യി​​ല്‍, ഷേ​​ര്‍​ളി ച​​ക്ക​​ച്ചം​​പ​​റ​​മ്പി​​ല്‍, എ​​ലി​​സ​​ബ​​ത്ത് ത​​ലാ​​പ്പി​​ള്ളി​​ല്‍, അ​​ജ​​യ്‌​​മോ​​ള്‍ ഞാ​​റ​​പ്പ​​റ​​മ്പി​​ല്‍, അ​​ന്ന​​മ്മ പു​​ത്ത​​ന്‍​ചി​​റ, എ​​ല്‍​സ​​മ്മ കൊ​​ച്ചു​​പ്ലാ​​ക്ക​​ല്‍, ബി​​നു ത​​ട​​ത്തേ​​ല്‍, ഏ​​ലി​​യാ​​മ്മ കോ​​നാ​​ട്ട്, ലി​​റ്റി കൈ​​വ​​ന്‍​ത​​ട​​ത്തി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​തി​​രൂ​​പ​​ത ആ​​നി​​മേ​​ഷ​​ന്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് മെ​​മ്പ​​ര്‍​മാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
25ന് ​​ന​​ട​​ക്കു​​ന്ന സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​വ​​ര്‍​ഷ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ല്‍ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ ന​​ട​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ മാ​​തൃ​​വേ​​ദി സെ​​ന​​റ്റ് അം​​ഗ​​മാ​​യ ആ​​ന്‍​സി മാ​​ത്യു ചേ​​ന്നോ​​ത്ത് മാ​​തൃ​​വേ​​ദി അ​​ന്ത​​ര്‍​ദേ​​ശീ​​യ ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.