മാ​ലി​ന്യ​മു​ക്തം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത്
Monday, January 30, 2023 11:11 PM IST
ബാ​ല​രാ​മ​പു​രം: മാ​ലി​ന്യ മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബാ​ല​രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ നീ​ക്കം ആ​രം​ഭി​ച്ചു. ബാ​ല​രാ​മ​പു​രം ഹൗ​സിം​ഗ് ബോ​ര്‍​ഡ് കെ​ട്ടി​ട​ത്തി​ന് മു​ന്നി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളു​ള്‍​പ്പെ​ടെ നീ​ക്കം ചെ​യ്താ​ണ് പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ച​ത് .പ​ഞ്ചാ​യ​ത്തം​ഗം ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​മി​ല ബീ​വി, ഹ​രി​ത ക​ര്‍​മ സേ​ന,കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍,തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 200ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്താ​ണ് ശു​ചീ​ക​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. ഹൗ​സിം​ഗ് ബോ​ര്‍​ഡി​ന് മു​ന്നി​ലെ റോ​ഡ​രി​കി​ല്‍ നി​ന്നും മൂ​ന്നു ലോ​ഡ് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു.​

വ​ലി​ച്ചെ​റി​യ​ൽ
മു​ക്ത കാ​മ്പ​യി​ൻ
ഉദ്ഘാടനം ചെയ്തു

നെ​യ്യാ​റ്റി​ന്‍​ക​ര : കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കാ​മ്പ​യി​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധാ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​വി​ൾ​സ് മേ​രി അ​ധ്യ​ക്ഷ​യാ​യി. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ അ​ജി​ത് പൊ​ഴി​യൂ​ർ, സ​ന്തോ​ഷ് രാ​ജ്, ഗീ​ത സു​രേ​ഷ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ല​താ റ​സ്‌​സ​ൽ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.