എ​ഐ​എ​സ്എ​ഫ് മ​ണ്ഡ​ലം സ​മ്മേ​ള​നം
Sunday, January 29, 2023 11:45 PM IST
പാ​റ​ശാ​ല: എ​ഐ​എ​സ്എ​ഫ് നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം പി​കെ​വി സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ആ​ന്‍റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. ആ​തി​ര അ​ധ്യ​ക്ഷ​യാ​യി.
പാ​ര്‍​ട്ടി സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം എ.​എ​സ്. ആ​ന​ന്ദ​കു​മാ​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജി.​എ​ന്‍. ശ്രീ​കു​മാ​ര​ന്‍, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗം ല​ത ഷി​ജു, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. രാ​ഘ​വ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ പി.​പി. ഷി​ജു, വി.​എ​സ്. സ​ജീ​വ്കു​മാ​ര്‍, വി.​ഐ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം എ​സ്.​എ​സ്. ഷെ​റി​ന്‍, തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി എ.​എ​സ്. സോ​ണി- പ്ര​സി​ഡ​ന്‍റ്, വി​പി ആ​തി​ര - വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി.​വി. അ​ക്ഷ​യ് ബാ​ബു സെ​ക്ര​ട്ട​റി, ജെ.​എ​സ്. വ​ര്‍​ഷ ഫെ​ര്‍​ണാ​ണ്ട​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വ​ടൂ​ര്‍​കോ​ണം അ​ജീ​ഷ്, പെ​രു​മ്പ​ഴു​തൂ​ര്‍ ശ്രീ​രാ​ജ്, പ്ലാ​മൂ​ട്ടു​ക​ട സോ​ന, പു​ത്ത​ന്‍​ക​ട സ​ച്ചി​ന്‍, അ​മ​ര​വി​ള ഹ​രി​ശ​ങ്ക​ര്‍ - ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.