പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ​ര്‍​ഗോ​ത്സ​വം
Sunday, January 29, 2023 11:45 PM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ര്‍​ഗോ​ത്സ​വം സി​നി​മ സീ​രി​യ​ല്‍ ന​ട​ന്‍ ജോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പെ​രു​ങ്ക​ട​വി​ള ഉ​പാ​സ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ ലാ​ല്‍ കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ബ്ലോ​ക്കി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ​ങ്കെ​ടു​ത്തു.

ഗൃഹസന്ദർശനം നടത്തി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ

നെ​ടു​മ​ങ്ങാ​ട്: സിപിഎം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഗൃ​ഹ​സ​ന്ദ​ർ​ശ​നത്തിന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പൂ​വ​ത്തൂ​ർ മ​ണ​ക്കോ​ട് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളിൽ സന്ദർ ശനം നടത്തി. നെ​ടു​മ​ങ്ങാ​ട് ഏ​രിയാ സെ​ക്ര​ട്ട​റി അ​ഡ്വ. ആ​ർ.​ ജ​യ​ദേ​വ​ൻ, ജി​ല്ലാ ക​മ്മി​റ്റിയം​ഗം കെ.​പി.​പ്ര​മോ​ഷ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ.​ മ​ധു, ഏ​രിയാ ക​മ്മി​റ്റിയം​ഗം എ​സ്.​എ​സ്.​ബി​ജു, ന​ഗ​ര​സ​ഭ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ ബി.​സ​തീ​ശ​ൻ, എ​സ്.​സി​ന്ധു, ബൂ​ത്ത് സെ​ക്ര​ട്ട​റി ഉ​ദ​യ​കു​മാ​ർ, സു​മ എ​ന്നി​വരും ഒപ്പമുണ്ടായിരുന്നു.