കോ​ലി​യ​ക്കോ​ട് ബി​വ​റേ​ജ​സി​ൽ വീ​ണ്ടും മോ​ഷ​ണ ശ്ര​മം
Sunday, January 29, 2023 11:18 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കോ​ലി​യ​ക്കോ​ട് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ൽ വീ​ണ്ടും മോ​ഷ​ണ ശ്ര​മം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 2.30 നാ​ണ് സം​ഭ​വം ന​ട​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്ന​ത്.
നൈ​റ്റ് പെ​ട്രോ​ളി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ബി​വ​റേ​ജ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.
എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സി​സി​ടി​വി​യും സ്റ്റോ​ക്കും പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും ഒ​ന്നും ന​ഷ്ട​പെ​ട്ട​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​രാ​ഴ്ച മു​ൻ​പും ഔ​ട്ട്‌​ലെ​റ്റി​ൽ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്ക്ട​ർ അ​നൂ​പ് കൃ​ഷ്ണ പ​റ​ഞ്ഞു.