സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ല്‍ സ്കൂ​ള്‍ വാ​ര്‍​ഷി​ക​വും യ​ത്ര​യ​യ​പ്പും
Thursday, January 26, 2023 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് മോ​ഡ​ല്‍ എ​ച്ച്എ​സ്എ​സി​ല്‍ 66-ാമ​ത് വാ​ഷി​ക സ​മ്മേ​ള​ന​വും യാ​ത്ര​യ​യ​പ്പും നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ രൂ​പ​താ ബിഷപ് യൂ​ഹാ​നോ​ന്‍ മാ​ര്‍ തി​യോ​ഡോ​ഷ്യ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി അ​വാ​ര്‍​ഡ് ജേ​താ​വും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ കെ.​എ. റോ​സി​ലി, അ​ന്ന​മ്മ ഏ​ബ്ര​ഹാം, ജോ​സ​ഫ് സേ​വി​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ഗ്ലാ​ഡ്സ്റ്റ​ണ്‍ രാ​ജ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ഡോ. ​ജി​ബു തോ​മ​സ്, സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭി​ന​ന്ദ് കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ് ച​രു​വി​ല്‍ സ്വാ​ഗ​ത​വും ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എം. ​അ​ല​ക്സ് ന​ന്ദി​യും പ​റ​ഞ്ഞു.
അ​ന്ന​മ്മ ഏ​ബ്ര​ഹാം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ മി​ക​വു പു​ല​ര്‍​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് ഡോ. ​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു.