കെ​എ​ന്‍​ഇ​എ​ഫ് : ജി​ല്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
Wednesday, January 25, 2023 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​ന്‍​ഇ​എ​ഫ് ജി​ല്ലാ സ​മ്മേ​ള​നം കേ​സ​രി സ്മാ​ക ഹാ​ളി​ല്‍ മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ടനം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, ചാ​രു​പാ​റ ര​വി (എ​ച്ച്എം​എ​സ്), സോ​ള​മ​ന്‍ വെ​ട്ടു​കാ​ട് (എ​ഐ​ടി​യു​സി), കെ. ​ജ​യ​കു​മാ​ര്‍ (ബി​എം​എ​സ്), കെ​എ​ന്‍​ഇ​എ​ഫ് സം​സ്ഥാ​ന ആ​ക്ടിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ മാ​ത്യൂ, കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, ജി​ല്ലാ സെ​ക്ര​ട്ട​റി അ​നു​പ​മ ജി. ​നാ​യ​ര്‍, എ​ഐ​എ​ന്‍​ഇ​എ​ഫ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ബാ​ല​ഗോ​പാ​ല്‍, എ​ന്‍​ജെ​പി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​കെ. ക​മ​ല​ന്‍, കെ​എ​ന്‍​ഇ​എ​ഫ് നേ​താ​ക്ക​ളാ​യ എ​സ്.​ആ​ര്‍. അ​നി​ല്‍​കു​മാ​ര്‍, സി.​ആര്‍. അ​രു​ണ്‍, ജി. ​പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജി. ​പ്ര​വീ​ണ്‍ (മാ​തൃ​ഭൂ​മി) സെ​ക്ര​ട്ട​റി​യാ​യി എ​സ്. ഉ​ദ​യ​കു​മാ​ര്‍ (കേ​ര​ള കൗ​മു​ദി), ട്ര​ഷ​റ​റാ​യി സ​ക്കീ​ര്‍ ഹു​സൈ​ന്‍(​മാ​ധ്യ​മം), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി സ​ബി​ന്‍ ബാ​ബു(​ജ​ന്മ​ഭൂ​മി), എ​സ്. പ്ര​കാ​ശ് (കേ​ര​ള കൗ​മു​ദി,) ഹ​സ​ന്‍ റ​ഹ്മാ​ന്‍(​മാ​ധ്യ​മം), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി സി.​എം. പ്ര​ശാ​ന്ത് (ദീ​പി​ക), വി.​ശ്രീ​കു​മാ​ര്‍ (വീ​ക്ഷ​ണം), വി.​ജെ. ര​ഞ്ജി​ത് (മാ​തൃ​ഭൂ​മി), സു​ല്‍​ഫി​ക്ക​ര്‍ (സി​റാ​ജ്). ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പ്ര​ദീ​പ് (വോ​യി​സ് ഓ​ഫ് എം​ബി​ഐ), ബി​റ്റു,(വോ​യി​സ് ഓ​ഫ് എം​ബി​ഐ), സ​ന്തോ​ഷ്,(വോ​യി​സ് ഓ​ഫ് എം​ബി​ഐ), സു​മി​ത്ത്, (വോ​യി​സ് ഓ​ഫ് എം​ബി​ഐ). ജ​ഗ​ദീ​ഷ് (വോ​യി​സ് ഓ​ഫ് എം​ബി​ഐ), ഹ​നീ​ഫ് (മാ​ധ്യ​മം), മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (മാ​ധ്യ​മം),എ.​ജോ​സ​ഫ് (ദീ​പി​ക) ഇ.​വി. വ​ര്‍​ക്കി (ദീ​പി​ക) എ​സ്. മു​രു​ക​ന്‍ (ജ​ന്മ​ഭൂ​മി) ബൈ​ജു (കേ​ര​ള കൗ​മു​ദി), പ്ര​ദീ​പ് കാ​ച്ചാ​ണി (കേ​ര​ള കൗ​മു​ദി), എ​സ്.​പ്ര​ദീ​പ് (കേ​ര​ള കൗ​മു​ദി) സ​ന്തോ​ഷ് (കേ​ര​ള കൗ​മു​ദി), ആ​ര്‍.​ജ​യ​കു​മാ​ര്‍ (ച​ന്ദ്രി​ക) എന്നിവരെ തെ​ര​ഞ്ഞെ​ടു​ത്തു.