വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ല്‍ വി​വി​ധ കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
Saturday, December 10, 2022 12:23 AM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ല്‍ 2023 ജ​നു​വ​രി മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ജി ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍, ചു​മ​ര്‍​ചി​ത്ര ക​ല​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് എ​ന്നി​വ​യി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം.
പി​ജി ഡി​പ്ലോ​മ​യ്ക്ക് ബി​ടെ​ക് സി​വി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍ ബി​രു​ദ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ള്‍​ക്ക് എ​സ് എ​സ്എ​ല്‍ സി​യു​മാ​ണ് യോ​ഗ്യ​ത. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​റി​ന് 100 രൂ​പ​യും മ​റ്റ് കോ​ഴ്സു​ക​ള്‍​ക്ക് 200 രൂ​പ​യു​മാ​ണ് അ​പേ​ക്ഷാ ഫീ​സ്. www.vasthuvidyagurukulam.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം.
വി​ലാ​സം: എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍, വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം, ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട ജി​ല്ല, പി​ന്‍ 689533. അ​വ​സാ​ന തി​യ​തി 30. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 0468 2319740, 9847053294, 9947739442, 9847053293.