ക​ര​മ​ന സ്കൂ​ളി​ൽ ശു​ചി​മു​റി ഉ​ദ്ഘാ​ട​നം
Saturday, December 10, 2022 12:23 AM IST
പേ​രൂ​ർ​ക്ക​ട: ക​ര​മ​ന ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശു​ചി​മു​റി ബ്ലോ​ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ശു​ചി​മു​റി ബ്ലോ​ക്കു​ക​ൾ നി​ർ​മി​ച്ച​ത്. ഇ​തോ​ടൊ​പ്പം നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​നും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി.​ആ​ർ. അ​നി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്.​എ​സ്. സ​ലീം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​നു​ശോ​ച​ന യോ​ഗം

നെ​ടു​മ​ങ്ങാ​ട് : അ​ന്ത​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് സി. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​നു​ശോ​ച​ന​യോ​ഗം നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ആ​നാ​ട് ജ​യ​ൻ,അ​ഡ്വ. ആ​ർ. ജ​യ​ദേ​വ​ൻ, എ​സ്.​ആ​ർ. വി​ജ​യ​ൻ,നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. ബാ​ജി, അ​ഡ്വ. അ​രു​ൺ​കു​മാ​ർ, ഷാ​ജി, ആ​നാ​ട് ജ​യ​ച​ന്ദ്ര​ൻ, കൗ​ൺ​സി​ല​ർ പ്രി​യ പി. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.