Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
12 ലക്ഷം വിദ്യാർഥികൾക്കു നൂതനസാങ്കേതിക പരിശീലനം നൽകും: മുഖ്യമന്ത്രി
Friday, December 9, 2022 12:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്കു നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോബോട്ടിക്സ് അടക്കമുള്ള നൂതന സാങ്കേതികവിദ്യകളെ തുറന്ന മനസോടെയാണു സർക്കാർ സമീപിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതിൽ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിർമിതബുദ്ധിയും റോബോട്ടിക്സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതിൽ കേരളത്തിലെ വിദ്യാർഥികൾ പിന്നിലാകാൻ പാടില്ല. ഇതു മുൻനിർത്തിയാണു മാറുന്ന ലോകത്തിനുസരിച്ചു വിദ്യാർഥികളിൽ സാങ്കേതിക പരിജ്ഞാനം വർധിപ്പിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാർ തുടക്കമിടുന്നത്.
ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ ഭാഗമായി സംസ്ഥാനത്തെ 2000 സ്കൂളുകളിൽ വിന്യസിക്കുന്ന 9000 റോബോട്ടിക് യൂണിറ്റുകളിലൂടെ പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനത്തിനു വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിനായി അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകും. ഇവരുടെ നേതൃത്വത്തിൽ 60,000 കുട്ടികൾക്കു നേരിട്ടു പരിശീലനം നൽകും. പരിശീലനം നേടുന്ന കുട്ടികൾ മറ്റു കുട്ടികൾക്കു പരിശീലനം നൽകും. അങ്ങനെ ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകാനാണു സർക്കാർ ഉദ്ദേശിക്കുന്നത്.
അപകടകരമായ പല ജോലികളിൽനിന്നും തൊഴിലാളികളെ ഒഴിവാക്കി പകരം റോബോട്ടിക്സ് സാങ്കേതികവിദ്യ കൊണ്ടുവരാൻ ലോകമാകെ ഗവേഷണം നടക്കുകയാണ്. ഖനികൾ, ടണലുകൾ, ദുഷ്കരമായ ജലാശയങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനവും പ്രവർത്തനവും നടക്കുന്നുണ്ട്.
റോബോട്ടിക്സ് സാങ്കേതികവിദ്യയെ മാനവരാശിയുടെ പുരോഗതിക്ക് ഉതകുംവിധം എങ്ങനെ മാറ്റിയെടുക്കാമെന്നു ലോകം ചിന്തിക്കുകയാണ്. നാലു വർഷം മുൻപു കേരളത്തിലെ ഒരുകൂട്ടം വിദ്യാർഥികൾ മാൻഹോൾ വൃത്തിയാക്കുന്നതിനുള്ള പുതിയ സംവിധാനം ഉണ്ടാക്കിയിരുന്നു. ഇന്നു വിവിധ രാജ്യങ്ങൾ ആ സാങ്കേതികവിദ്യ സ്വീകരിക്കുകയാണ്. വിദ്യാർഥികൾക്കിടയിൽ നൂതന ആശയ സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള യംങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനത്തു മികച്ച രീതിയിൽ നടക്കുന്നുണ്ട്. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉത്പന്നങ്ങളാക്കി മാറ്റാൻ തെരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരം മത്സരങ്ങളിൽ വിജയികളാകുന്നവർക്കു വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിച്ചുവരികയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്റ്റാർട്ട്അപ് മിഷന്റെയും നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് ഇതിനായി നടപ്പാക്കുക. ബൃഹത്തായ സ്റ്റാർട്ട്അപ് പ്രോത്സാഹന നയവും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇതു പ്രാവർത്തികമാക്കുന്നതിനാവശ്യമായ തൊഴിൽശക്തി രൂപപ്പെടുത്തണം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയെ വ്യാവസായിക രംഗവുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണം. അതിന് സ്കൂൾതലം മുതൽ ഇടപെടലുകൾ ആവശ്യമാണ്. ഇതു തിരിച്ചറിഞ്ഞാണു സ്കൂളുകളിൽ റോബോട്ടിക് കിറ്റുകൾ സജ്ജമാക്കുന്ന പദ്ധതിക്കു രൂപംനൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. വിനോദ പ്രവർത്തനങ്ങളിലൂടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക പരിശീലനമാണു റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ ലക്ഷ്യവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് അനുദിനമുണ്ടാകുന്ന സാങ്കേതികമാറ്റങ്ങളെ പ്രയോഗത്തിലൂടെ പരിശീലിപ്പിക്കാനുള്ള പദ്ധതിയുടെ ആദ്യ പടിയാണ് റോബോട്ടിക് കിറ്റുകൾ നൽകുന്നതിലൂടെ യാഥാർഥ്യമാകുന്നതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
വയോധികയെ കിണറ്റിൽ വീണു മരിച്ചനിലയിൽ കണ്ടെത്തി
പാറശാല: വയോധികയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. കൊടവിളാകം ഊരാങ്കുടിവിള വീട്ടിൽ സുമതി (83) ആണ് മരിച്ചത്. ഇന
വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനു മർദനമേറ്റു
പാറശാല: ചെറുവാരകോണം വാര്‍ഡ് മെമ്പറുടെ ഭർത്താവിനു മർദനമേറ്റതായി പരാതി. മെന്പർ സുധാമണിയുടെ ഭര്‍ത്താവ് വിന്സറി (
സഹ. ബാങ്ക് ജീവനക്കാരുടെ ഇൻസന്റീവ്: എഐടിയുസി ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന സഹകരണ ബാങ്ക് ജീവനക്കാർക്ക് നൽകാനുള്ള ഇൻസന്
പങ്കാളിയെ കൊലപ്പെടുത്തിയ സംഭവം; യുവാവ് പിടിയിൽ
പേരൂർക്കട: ജീവിതപങ്കാളിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ യുവാവിനെ തിരുവനന്തപുരത്ത് തമ്പാനൂർ എസ്ഐ രഞ്ജിത്തി
കുടുംബ കോടതിയിൽ നിന്നിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ
നെടുമങ്ങാട്: കുടുംബ കോടതിയിൽനിന്നു പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. കല്ലറ കുറുമ്പയം കഴുകൻ പച്ച
പേരൂർക്കട ഗവ. ഗേൾസ് സ്കൂൾ വാർഷികാഘോഷം
പേരൂർക്കട: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
ഓട്ടോമാറ്റിക്ക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ഉദ്ഘാടനം
വെള്ളറട: പാല്‍ക്കുളങ്ങര ക്ഷീരോല്പാദക സഹകരണ സംഘത്തിനു സി.കെ. ഹരീന്ദ്രന്‍ എംഎല്‍എയുടെ വികസന ഫണ്ട് ഉപയോഗിച്ചു സ്ഥാപി
ഡോ. എ. യൂനുസ് കുഞ്ഞ് അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: മുസ്ലിംലീഗ് നേതാവും യൂറിസ് കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ ചെയര്‍മാനുമായിരുന്ന ഡോ. എ. യൂനുസ് കുഞ്ഞിന്റെ
ദിശാബോർഡുകൾ തെറ്റായി സ്ഥാപിച്ച് ബൈപ്പാസ് അധികൃതർ
വിഴിഞ്ഞം: ഇതരസംസ്ഥാന തൊഴിലാളികളെകൊണ്ട് ദിശാ ബോർഡുകൾ സ്ഥാപിച്ചു പുലിവാലുപിടിച്ചു ബൈപ്പാസ് അധികൃതർ. മാർക്ക് ചെയ്തദൂരവു
പീഡനശ്രമം: യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: ചൊവ്വര അടിമലത്തുറയിൽ വിദേശ വനിതയ് ക്കു നേരെ നടന്ന പീഡനശ്രമത്തിൽ ടാക്സി ഡ്രൈവർ അടിമലത്തുറ സ്വദേശി സിൽവ (
പാപ്പനംകോട് ബൈക്ക് മോഷണം; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
പേരൂർക്കട: കരമന സ്റ്റേഷൻ പരിധിയിൽ പാപ്പനംകോട് എൻജിനീയറിംഗ് കോളജിനു സമീപത്തെ ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ
തൊഴിൽ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ
പേരൂർക്കട: വിദേശരാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ സംഘത്തെ സിറ്റി സൈബർ ടീം പിടികൂടി. വിവിധ വെബ്സൈറ്
അമൃത കൈരളി വിദ്യാഭവൻ 30-ാം വാർഷികാഘോഷം
നെടുമങ്ങാട് : അമൃത കൈരളി വിദ്യാഭവന്റെ മുപ്പതാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നു നടത്തും. രാവിലെ 9.30ന് കെജി, പ്രൈ
യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ജനങ്ങളെ കൊ
ബജറ്റിനെ സ്വാഗതം ചെയ്ത് ഡോക്യുമെന്റ് റൈറ്റേഴ്സ് യൂണിയൻ
തിരുവനന്തപുരം: പാട്ട ആധാരങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് ഗണ്യമായി കുറച്ചത് വ്യാപാര വ്യവസായ മേഖലയെ സംബന്ധിച്ച് ഗുണപരമാ
സിപിഎം നേതാവിനെ വീട്ടിൽക്കയറി വെട്ടി
വെഞ്ഞാറമൂട് : സിപിഎം നേതാവിനെ അജ്ഞാതൻ വീട്ടിൽക്കയറിവെട്ടിയതായി പരാതി. സിപിഎം വെഞ്ഞാറമൂട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയും
മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ്: നോവലുകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം: മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡിനായി 2017 മുതൽ 2022 വ
ബജറ്റ് തൊഴിലാളി വിരുദ്ധം: പാലോട് രവി
നെടുമങ്ങാട് : ഇടതു സർക്കാരിന്റെ നയപ്രഖ്യാപനവും ബജറ്റും പരിപൂർണ തൊഴിലാളി വിരുദ്ധവും തോട്ടം തൊഴിലാളി മേഖലയെ ഹനിക്ക
ശ്രീവിദ്യാധിരാജ പുരസ്കാരം ഡോ. എഴുമറ്റൂർ രാജരാജവർമയ്ക്ക്
തിരുവനന്തപുരം: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിനോടനുബന്ധിച്ച് ഹിന്ദുമത മഹാമണ്ഡലം ഏർപ്പെടുത്തിയ ശ്രീവിദ്യാ
നെടുമങ്ങാട്ട് സ്വാതന്ത്ര്യസമര സ്മൃതി പാർക്കും ഒാഡിറ്റോറിയവും
നെടുമങ്ങാട്: സംസ്ഥാന ബജറ്റിൽ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ഒട്ടേറെപദ്ധതികൾ ഉൾപ്പെട്ടുവെന്നും നിയോജക മണ്ഡലത്ത
ജില്ലയ്ക്ക് വികസന പദ്ധതികളേറെ
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ജില്ലയുടെ മുഖഛായ മാറ്റുന്ന വിധത്തിലുള്ള വികസന പദ്ധതികൾക്ക് തുക വകയിരുത്തി. വിഴിഞ്
തീപിടിത്തം: അടച്ചിട്ടിരുന്ന എടിഎം പുനരാരംഭിച്ചു
പേരൂർക്കട: ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായതിനെത്തുടർന്ന് അടച്ചിട്ടിരുന്ന കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനി
പൂര്‍വ വിദ്യാര്‍ഥികള്‍ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
നെടുമങ്ങാട്: മാണിക്കപുരം സെന്റ് തെരേസാസ് യുപി സ്കൂള്‍ ലൈബ്രറിയിലേക്ക് 1997 കാല ഘട്ടത്തിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ശേഖര
അപകടഭീഷണി ഉയർത്തിയ ആഞ്ഞിലി മരം മുറിച്ചുമാറ്റും
വെള്ളറട: അമരവിള കാരക്കോണം റോഡില്‍ കൂനമ്പന കവലയ്ക്കു സമീപം അപകടവസ്ഥയില്നിന്ന ആഞ്ഞിലി മരം മുറിച്ചുമാറ്റുവാന്‍ ഉത
വികസനമില്ലാതെ വിളപ്പിൽശാല ചന്ത
കാട്ടാക്കട: വികസനമില്ലാതെ വീർ പ്പുമുട്ടി വിളപ്പിൽശാല പൊതുച ന്ത. ഇടനിലക്കാരെയും പിണിയാളുകളുടേയും കൈക്കരുത്തിൽ അമർന്ന ചന്തയുടെ അ
പൂർവ വിദ്യാർഥി സംഗമവും കാൻസർ ദിനാചരണവും
പോത്തൻകോട് : സംസ്ഥാനത്തെ ഏക സിദ്ധ മെഡിക്കൽ കോളജായ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജിൽ 2008 മുതൽ പഠിച്ചിറങ്ങിയ ഡോക്ടർമാ
നാവായിക്കുളം റിംഗ് റോഡ്: വിവിഎൽപി സ്കൂളും ആശുപത്രിയും സംരക്ഷിക്കണം
കിളിമാനൂർ: വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് നിർമാണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുമ്പോൾ പൂർണമായി ഇല്ലാതാകുന്ന ചെ
മലയാളി വൈദികന്റെ അറസ്റ്റ്: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഇടപെടുന്നു
തിരുവനന്തപുരം: മതപരിവർത്തനം ആരോപിച്ചു മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മ
പെരുങ്കടവിള പഞ്ചായത്ത് വികസന സെമിനാര്‍
വെള്ളറട: പെരുങ്കടവിള പഞ്ചായത്ത് വികസന സെമിനാര്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ് ഉദ്ഘാടനം ചെയ്തു. ഹരിത ക
പാലോട് മേളയിൽ വോളിബാൾ ടൂർണമെന്റ്് ഇന്ന്
പാലോട്: 60-ാമത് പാലോട് കാർഷിക കലാമേളയുടേയും കന്നുകാലിച്ചന്തയുടേയും ഭാഗമായി ജില്ലാതല വോളിബോൾ ടൂർണമെന്റിന് ഇന്നു തു
ഹോട്ടൽ ജീവനക്കാരന് മർദനം: അഞ്ച് പേർക്കെതിരെ കേസ്
വിഴിഞ്ഞം: വിഴിഞ്ഞം അടിമലതുറയിൽ വിദേശ വനിതയ്ക്കുനേരെ മാനഭംഗ ശ്രമമെന്നു പരാതി. തടയാനെത്തിയ ഹോട്ടൽ ഷെഫിനു ക്രൂരമർദ
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം നഗരസഭ - ഐസിഡിഎസ് അർബൻ രണ്ട് പ്രോജക്ട് പ്രകാരം സ്പെഷൽ എഡ്യൂക്കേറ്റർറിഹാബിലിറ്റേഷൻ പ്രഫഷണൽ - സ്പ
പൈപ്പുകൾക്കുള്ളിൽ മാലിന്യ നിക്ഷേപം: നടപടിയെടുക്കാതെ അധികൃതർ
പേരൂര്‍ക്കട: കവടിയാറില്‍ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനിറക്കിയ പൈപ്പുകളിൽ മാലിന്യ നിക്ഷേപിക്കുന്നതായി പരാതി. പൈപ്പ
ആംബർഗ്രീസിന് സമാനമായ വസ്തു വനംവകുപ്പിന് കൈമാറി
വിഴിഞ്ഞം: ആംബർഗ്രീസിന് സമാനമായ വസ്തു കടലിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. ഒരു വർഷത്തിനിടെ നാലാമത്തെ തവണ
തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം ഹയർ സെക്കൻഡ
പട്ടം എസ്യുടി ആശുപത്രിയിൽ കാൻസർ ദിനാചരണം നടത്തി
തിരുവനന്തപുരം: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് പട്ടം എസ്യു ടി ആശുപത്രിയിൽ വിവിധ അവബോധ പരപാടികൾ സംഘടിപ്പിച്ചു.
മണ്ണുമാന്തി യന്ത്രത്തിനു കേടു വരുത്തിയതായി പരാതി
വെഞ്ഞാറമൂട്: രാത്രിയില്‍ പണി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു കേടുവരുത്തിയതായി പരാതി. കരാറുകാ
പഠന പരിപോഷണ പദ്ധതിക്ക് തുടക്കമായി
നെടുമങ്ങാട് : മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിക്ക് തുടക്കമായി. ആര്യനാട് പഞ്ചായത്ത് പ്രസിഡന്
കടയിൽ നിന്ന് പണം കവർന്ന യുവാവ് അറസ്റ്റിൽ
പേരൂർക്കട: കൈമനത്ത് തമിഴ്നാട് സ്വദേശി നടത്തുന്ന ഹോൾസെയിൽ ഉള്ളിക്കടയിൽ നിന്ന് പണം കവർന്ന പ്രതിയെ കരമന പോലീസ് പിടി
ഫൈനാൻസ് ഉടമയെ ആക്രമിച്ച് കവർച്ച: ഒരാൾകൂടി പിടിയിൽ
വിഴിഞ്ഞം: സ്വർണപണയ സ്ഥാപന ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിൽ. കന്യാകുമാരി കൊട്ടറക്കോണ
കണ്ടല സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകർ ധർണ നടത്തി
കാട്ടാക്കട : നിക്ഷേപകർക്ക് പണം തിരികെ നൽകിയില്ല. കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയായ തൂങ്ങാംപാറയിൽ നിക്ഷ
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. കാട്ടാക്കട-തിരുവനന്തപുരം റൂട്ടിൽ കിള്ളി കോട്ട
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
വെള്ളറട: കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഡാലുംമുഖം പുലകില്ക്കോണം കൃഷ്ണ ഭവനില്‍ വാസുദേവന്‍ തമ്പി കൃ
ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
നെടുമങ്ങാട് : ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിസയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്
മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു
വിഴിഞ്ഞം: കമ്പവല മത്സ്യത്തൊഴിലാളിയെ തിരയിൽപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിച്ചൽ പുന്നമൂട് വട്ടവിള വീട്ടിൽ ലോ
ജാഗ്രതാ സദസ് സംഘടിപ്പിച്ചു
നെടുമങ്ങാട് : കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി ചുള്ളിമാനൂരിൽ സംഘടിപ്പിച്ച ഹാത്ത് സേ ഹാത്ത് ജോഡോ ജാഗ്രതാ സദസ് മണ്ഡലം കോ
വികസന സെമിനാർ സംഘടിപ്പിച്ചു
കിളിമാനൂർ : പുളിമാത്ത് പഞ്ചായത്ത് വികസന സെമിനാർ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്
കന്യാരുപാറയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
നെടുമങ്ങാട് : വേനൽ കടുത്തതോടെ വെള്ളനാട് പഞ്ചായത്തിലെ കന്യാരുപാറ, ചെട്ടിയാംകുന്ന്, ആലംകോട്, കൊറ്റാമല കൊങ്ങണം എന്നിവി
കുടിവെള്ള വിതരണം: തീരുമാനം വേണമെന്ന് ജല അഥോറിറ്റി എംഡി
തിരുവനന്തപുരം : ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ വായ്പ ലഭിക്കുന്നതു സംബന്ധിച്ച നിബന്ധനകളിൽ തീരുമാനമെടുക്കേണ്ടതും കു
മോദി സർക്കാരിന്റേത് കാർഷിക മേഖലയെ തകർക്കുന്ന സാമ്പത്തിക നയം: പന്ന്യൻ രവീന്ദ്രൻ
കോവളം: നരേന്ദ്ര മോദി സർക്കാരിന്റേത് കാർഷിക മേഖലയെ തകർക്കുന്ന സാമ്പത്തിക നയമാണെന്നും അതിനെതിരെ കർഷക പ്രക്ഷോഭം ഉയ

Latest News
പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്; ശക്തമായ തുടർസമരം നടത്തുമെന്ന് ഹസൻ
പരാതിക്കാരില്ലാത്ത കേസ്: ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്
ദമ്പതിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; രണ്ട് പൊലീസുകാരെ പിരിച്ചുവിട്ടു
എറണാകുളത്ത് മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം
ഇന്ധന വില കൂട്ടിയല്ലേ സഖാവേ..? കേന്ദ്രമാണ് കൂട്ടിയതെന്ന് എം.വി. ഗോവിന്ദൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ചവറയുടെ വികസനത്തിന് വിവിധ പദ്ധതികള്‍
Kollam
കുരിശ് എടുക്കാനുള്ള ശക്തി സംഭരിക്കലാണ് ആത്മീയത: മാർ തോമസ് തറയിൽ
Pathanamthitta
പുഷ്പോത്സവം 5ന് സമാപിക്കും
Alappuzha
അസംപ്ഷന്‍ കോളജില്‍ യൂണിയന്-ആര്‍ട്സ് ക്ലബ് ഉദ്ഘാടനം
Kottayam
കഞ്ചാവും മാരകായുധങ്ങളുമായി രണ്ടു പേർ പിടിയിൽ
Idukki
ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി
Ernakulam
എസ്ഐയ്ക്ക് സ്വകാര്യ ബസിലെ കണ്ടക്ടറുടെ മർദനം
Thrissur
പൂച്ചയെ തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആവശ്യം
Palakkad
മഞ്ചേരിയിൽ വൈദ്യുതി മുടക്കം ചികിത്സക്ക് തടസമാകുന്നു
Malappuram
ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച ബജറ്റ് തള്ളിക്കളയണമെന്ന് സെറ്റോ
Kozhikode
സൗജന്യ മെഡിക്കൽ ക്യാന്പ് ഇന്ന്
Wayanad
കക്ക വാരുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു
Kannur
യുഡിഎഫ് പ്രക്ഷോഭം നടത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top