നിം​സ് സു​ര​ക്ഷാ ട്രോ​മാ കെ​യ​ർ യൂണി​റ്റ് പ​രി​ശീ​ല​നം
Tuesday, December 6, 2022 11:31 PM IST
നെ​യ്യാ​റ്റി​ൻ​ക​ര: നിം​സ് മെ​ഡി​സി​റ്റി​യി​ൽ നിം​സ് സു​ര​ക്ഷാ ട്രോ​മാ കെ​യ​ർ യൂണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശീ​ല​ന ക്ലാ​സ്‌ സം​ഘ​ടി​പ്പി​ച്ചു. ശാ​രീ​രി​ക ക്ഷ​ത​ങ്ങ​ൾ, പ​രി​ക്കു​ക​ൾ, അ​പ​ക​ട അ​ത്യാ​ഹി​ത​ങ്ങ​ൾ എ​ന്നീ​ങ്ങ​നെ​യു​ള്ള വ്യ​ക്തി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര​മാ​യ പ​രി​ച​ര​ണ​വും ശു​ശ്രൂ​ഷ​യും ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​മാ​ണ് നിം​സ് സു​ര​ക്ഷാ ട്രോ​മാ കെ​യ​ർ യു​ണി​റ്റ്.​
യോ​ഗം നിം​സ് മെ​ഡി​സി​റ്റി ജ​ന​റ​ൽ മാ​നേ​ജ​ർ ഡോ.​കെ. എ. ​സ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​ശീ​ല​ന ക്ലാ​സി​നു നിം​സ് ഓ​ർ​ത്തോ വി​ഭാ​ഗം ഡോ.​രാ​ജ് ശ​ങ്ക​ർ നേ​തൃ​ത്വം ന​ൽ​കി.​ട്രോ​മാ കെ​യ​ർ സി​പി​ആ​ർ, ബേ​സി​ക് ഫ​സ്റ്റ് എ​യ്ഡ് ഡെ​മോ എ​ന്നി​വ നിം​സ് കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്ര​ഫ​സ​ർ വൈ.​ശാ​ലി​ൻ ജി​ജോ നി​ർ​വ​ഹി​ച്ചു.