നിം​സ് എ​ന്‍റെ ഹൃ​ദ​യം എ​ന്‍റെ ഗ്രാ​മം സൗ​ജ​ന്യ മെ​ഗാ ക്യാ​മ്പ് ന​ട​ത്തി
Friday, December 2, 2022 11:00 PM IST
പാ​റ​ശാ​ല: നിം​സ് ഹാ​ര്‍​ട്ട് ഫൗ​ണ്ടേ​ഷ​ന്‍റെ 15-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന എ​ന്‍റെ ഹൃ​ദ​യം​എ​ന്‍റെ ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ കീ​ഴി​ല്‍ കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ ഹൃ​ദ്രോ​ഗ നി​ര്‍​ണ​യ മെ​ഗാ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.ധ​നു​വ​ച്ച​പു​രം എ​ന്‍​കെ​എം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. കൊ​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. ന​വ​നീ​ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​പി. ശ്രീ​ജി​ത്ത് ക്യാ​മ്പി​നു നേതൃ​ത്വം ന​ല്‍​കി.

പാ​ൽ​വി​ല വ​ർ​ധ​ന: ക​ട്ട​ൻ​കാ​പ്പി
സ​മ​ര​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

വെ​മ്പാ​യം : മി​ൽ​മ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​തി​നെ​തി​രെ യൂ​ത്ത്കോ​ൺ​ഗ്ര​സ് വെ​മ്പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി ക​ട്ട​ൻ കാ​പ്പി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ക​ന്യാ​കു​ള​ങ്ങ​ര ജം​ഗ്ഷ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​മീ​ർ തീ​പ്പു​ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ജി​ല്ലാ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എ​സ്. കെ. ​അ​ഭി​ജി​ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ അ​മീ​ർ തീ​പ്പു​ക​ൽ, മു​ഹ​മ്മ​ദ് റി​ഫാ​യി,താ​ഴേ​ക്ക​ര രാ​ഹു​ൽ, അ​ന​ന്ത​നു​ണ്ണി വേ​റ്റി​നാ​ട്, ആ​ഷി​ക് , വി​ഷ്ണു , ആ​ഷി​ക് ബാ​ദു​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.