ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, December 1, 2022 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് കോ​ഴ്സി​ന് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും പു​തു​താ​യി ല​ഭി​ച്ച പാ​രാ​മെ​ഡി​ക്ക​ല്‍ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്കും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്ത് പു​തി​യ കോ​ള​ജ് ഓ​പ്ഷ​ന്‍ സ​മ​ര്‍​പ്പി​ച്ച​വ​രു​ടെ സ്പെ​ഷ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് www.lbscentre.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ വെ​ബ്സൈ​റ്റി​ല്‍ നി​ന്നും പ്രി​ന്‍റെ​ടു​ത്ത ഫീ ​പെ​യ്മെ​ന്‍റ് സ്ലി​പ്പ് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന്‍റെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടി​ന​കം നി​ര്‍​ദി​ഷ്ട ഫീ​സ് ഒ​ടു​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​നാ​യും ഫീ​സ് ഒ​ടു​ക്കാ​വു​ന്ന​താ​ണ്. ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ ഫീ​സ് ഒ​ടു​ക്കി​യ ശേ​ഷം വെ​ബ്സൈ​റ്റി​ല്‍ നി​ന്നും പ്രി​ന്‍റെ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യും ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം മൂ​ന്നി​ന​കം നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണെ​ന്നും എ​ല്‍​ബി​എ​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍: 04712560363, 2560364.