ക​ത്ത്‌ വി​വാ​ദം: ഹ​ര്‍​ജി വി​ധി പ​റ​യാ​ൻ മാ​റ്റി
Thursday, December 1, 2022 12:12 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ക​​​ത്ത്‌​​വി​​​വാ​​​ദ​​​ത്തി​​​ല്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​മോ വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷ​​​ണ​​​മോ വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ഗ​​​ര​​​സ​​​ഭാ മു​​​ന്‍ കൗ​​​ണ്‍​സി​​​ല​​​റും ശ്രീ​​​കാ​​​ര്യം സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ജി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​യി മാ​​​റ്റി.
ജ​​​സ്റ്റീ​​​സ് കെ. ​​​ബാ​​​ബു​​​വാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. മേ​​​യ​​​ര്‍ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ന്‍ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​ക്കു ക​​​ത്തു ന​​​ല്‍​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തി​​​ലാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.
വി​​​ജി​​​ല​​​ന്‍​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍​ക്കു പ​​​രാ​​​തി ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും കേ​​​സെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​വ്യ​​​ക്ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കേ​​​സെ​​​ടു​​​ക്കാ​​​ന്‍ മ​​​തി​​​യാ​​​യ വ​​​സ്തു​​​ത​​​ക​​​ളി​​​ല്ലെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ എ​​​തി​​​ര്‍​ത്തു.