പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി
Wednesday, November 30, 2022 12:12 AM IST
നെ​ടു​മ​ങ്ങാ​ട് : ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വ​നി​താ ക​മ്മി​റ്റി​യു​ടെ "ഉ​ണ​ര്‍​വ്' വ​നി​താ മു​ന്നേ​റ്റ ജാ​ഥ​യു​ടെ ഭാ​ഗ​മാ​യി സ​മാ​ഹ​രി​ച്ച പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം നെ​ടു​മ​ങ്ങാ​ട് ഇ​ട​നി​ല ഗ​വ. യു​പി സ്കൂ​ളി​ല്‍ ഭ​ക്ഷ്യ മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍. അ​നി​ല്‍ നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ്‌ ആ​ര്‍.​എ​സ്. ര​മാ​ദേ​വി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ മ​ന്ത്രി​യി​ല്‍ നി​ന്നും ഏ​റ്റു​വാ​ങ്ങി. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ. ​ഷാ​ന​വാ​സ്ഖാ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി. ​ഹ​രീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​കെ. മ​ധു, നോ​ര്‍​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ക​ണ്ട​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് എം. ​പി​ള്ള, വ​നി​താ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജി.​എ​സ്. സ​രി​ത, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു പു​ത്ത​ന്‍​കു​ന്ന്, വി. ​ഗോ​പ​കു​മാ​ര്‍, അ​നു​മോ​ദ് കൃ​ഷ്ണ, സെ​ക്ര​ട്ട​റി കെ. ​സു​ര​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ര്‍.​എ​സ്. സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.