ചെ​ന്പ​ര​ത്തി​വി​ള മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Wednesday, November 30, 2022 12:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ചെ​ന്പ​ര​ത്തി​വി​ള മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളും 87-ാമ​ത് ഇ​ട​വ​ക പെ​രു​ന്നാ​ളും ആ​രം​ഭി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം. 6.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. ഫാ. ​ഗീ​വ​ര്‍​ഗീ​സ് പാ​ല​മൂ​ട്ടി​ല്‍ തെ​ക്കേ​തി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം. 6.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.
ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം, വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​നോ​ടു​ള്ള നൊ​വേ​ന. 6.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. ഫാ. ​ജോ​സ​ഫ് മ​ല​യാ​റ്റി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും. മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ന്പ​സാ​രം. 6.15 ന് ​തി​രു​ന്നാ​ള്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന. ഫാ. ​ഡോ. വി​ബി​ന്‍ ബ​ര്‍​ണാ​ഡ് വ​ലി​യ​വി​ള മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.
നാ​ലി​ന് രാ​വി​ലെ ഒ​ന്പ​തി​ന് ജ​പ​മാ​ല പ്രാ​ര്‍​ഥ​ന, പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, പൊ​ന്തി​ഫി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ കൂ​രി​യാ മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​നോ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ നേ​ര്‍​ച്ച. വൈ​കു​ന്നേ​രം 5.15 ന് ​ജ​പ​മാ​ല പ്രാ​ര്‍​ഥ​ന, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് സേ​വ്യ​റി​നോ​ടു​ള്ള നൊ​വേ​ന. 6.30 ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, കൊ​ടി​യി​റ​ക്ക്.