ആ​ർ​ട്ട്സ് ബ്ലോ​ക്കി​ന്‍റെ​യും ന​വീ​ക​രി​ച്ച ഹെ​റി​റ്റേ​ജ് ബി​ൽ​ഡിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നാ​ളെ
Sunday, November 27, 2022 11:25 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ആ​ർ​ട്ട്സ് ബ്ലോ​ക്കി​ന്‍റെ​യും ന​വീ​ക​രി​ച്ച ഹെ​റി​റ്റേ​ജ് ബി​ൽ​ഡിം​ഗി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും നാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​നി​ലൂ​ടെ എ ​ഗ്രേ​ഡ് ല​ഭി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
സി​എ​സ്ഐ ബി​ഷ​പ് എ.​ധ​ർ​മ്മ​രാ​ജ് റ​സാ​ലം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ​ട്ട്സ് ബ്ലോ​ക്കി​ന്‍റെ പ്ര​തി​ഷ്ഠാ ക​ർ​മ്മം ഡെ​പ്യൂ​ട്ടി മോ​ഡ​റേ​റ്റ​ർ ഡോ.​കെ.​രൂ​ബ​ൻ​മാ​ർ​ക്കും,ആ​ർ​ട്ട്സ് ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ർ.​അ​നി​ലും, ഹെ​റി​റ്റേ​ജ് ബി​ൽ​ഡിം​ഗ് പു​ന പ്ര​തി​ഷ്ഠ ക​ന്യാ​കു​മാ​രി ബി​ഷ​പ് ഡോ.​ചെ​ല്ല​യ്യ​യും, ഹെ​റി​റ്റേ​ജ് ബി​ൽ​ഡിം​ഗ് ഉ​ദ്ഘാ​ട​നം ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ​യും, കെ​മി​സ്ട്രി റി​സ​ർ​ച്ച് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ബി​ഷ​പ് റ​വ.​ഡോ.​ഉ​മ്മ​ൻ ജോ​ർ​ജും, കെ​മി​സ്ട്രി ലാ​ബ് ഉ​ദ്ഘാ​ട​നം സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ഡ​മി​ക് റി​സ​ർ​ച്ച് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ.​എ​സ്.​ന​സീ​ബും നി​ർ​വ​ഹി​ക്കും.​പൊ​തു സ​മ്മേ​ള​നം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.​സി​എ​സ്ഐ ബി​ഷ​പ് എ.​ധ​ർ​മ്മ​രാ​ജ് റ​സാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​വി​വി​ധ മ​ഹാ​യി​ട​വ​ക​യി​ലെ ബി​ഷ​പ്പു​മാ​ർ,കോ​ള​ജ് മാ​നേ​ജ​ർ എ.​പി.​ക്രി​സ്റ്റ​ൽ ജ​യ​രാ​ജ്,പ്ര​ഫ.​ഡോ.​എ​സ്.​താ​ജു​ദീ​ൻ,പാ​സ്റ്റ​റ​ൽ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ജെ.​ജ​യ​രാ​ജ്,മ​ഹാ​യി​ട​വ​ക സെ​ക്ര​ട്ട​റി ഡോ.​ടി.​ടി.​പ്ര​വീ​ൺ,പ്രി​ൻ​സി​പ്പ​ൽ ല​ഫ്.​ഡോ.​ജി.​ജെ.​ഷൈ​ജു,എം​എ​ൽ​എ​മാ​ർ,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കും.