പെ​ൻ​ഷ​നേ​ഴ്സ് സ​മ്മേ​ള​നം
Sunday, November 27, 2022 11:20 PM IST
നെ​ടു​മ​ങ്ങാ​ട് : പെ​ന്‍​ഷ​നേ​ഴ്സ് വാ​മ​ന​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ്മേ​ള​നം മു​ന്‍ എം​എ​ല്‍എ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ദാ​മോ​ദ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ ഇ. ​ഷം​സു​ദീ​ന്‍, ആ​നാ​ട് ജ​യ​ന്‍, സു​ഷ​മ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി. ​പ​വി​ത്ര​കു​മാ​ര്‍, ജി. ​പു​രു​ഷോ​ത്ത​മ​ന്‍​നാ​യ​ര്‍, ശ്രീ​ലാ​ല്‍, ബി​ജു, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം തെ​ങ്ങും​കോ​ട് ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ രാ​ജ​ന്‍ കു​രു​ക്ക​ൾ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​കു​മാ​ര്‍, ജി​ല്ലാ സെ​ക​ട്ട​റി മ​റു​കി​ല്‍ ശ​ശി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നി​ല്‍​വെ​ഞ്ഞാ​റ​മൂ​ട്, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍, ജ​യ​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ആ​ര്‍. വി​ജ​യ​കു​മാ​ര​ന്‍ നാ​യ​ര്‍ (പ്ര​സി​ഡ​ന്‍റ്), എ. ​ഷാ​ജ​ഹാ​ന്‍ (സെ​ക്ര​ട്ട​റി) ടി.​ജെ. മ​ണി​ക​ണ്ഠ​കു​മാ​ര്‍ (ഖ​ജാ​ന്‍​ജി) എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു