ഭ​ക്ഷ്യ സ്വ​യം​ പ​ര്യാ​പ​ത​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യം: മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍
Sunday, November 27, 2022 11:20 PM IST
നേ​മം : ത​രി​ശ് കി​ട​ന്ന ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​നി​യൂ​ര്‍ ഏ​ലാ​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി പു​ന​രാ​രം​ഭി​ച്ചു.​കൃ​ഷി​യു​ടെ​യും നെ​ല്‍​വി​ത്ത് വി​ത​യ്ക്ക​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ​ത​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നും കാ​ര്‍​ഷി​ക രം​ഗ​ത്ത് പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ കൊ​ണ്ടു​വ​ന്ന് ക​ര്‍​ഷ​ക​രു​ടെ ജീ​വി​ത നി​ല​വാ​രം കൂ​ട്ടു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ച​ന്തു​കൃ​ഷ്ണ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ഭ​ഗ​വ​ത് റൂ​ഫ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ജ​യ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ല്‍ .മി​നി, എ.​മി​നി, പ്രീ​ത​റാ​ണി, സു​മോ​ദ്, സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ബൈ​ജു എ​സ്. സൈ​മ​ണ്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​ജി സൂ​സ​ന്‍ ജോ​ര്‍​ജ്, കൃ​ഷി ഓ​ഫീ​സ​ര്‍ സ്വ​പ്ന, ഉ​പ​നി​യൂ​ര്‍ പാ​ട​ശേ​ഖ​ര സ​മി​തി ക​ണ്‍​വീ​ന​ര്‍ വി​വേ​കാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ 19 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി വീ​ണ്ടും തു​ട​ങ്ങു​ന്ന​ത്.