പി​എ​ഫ്ഐ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Sunday, November 27, 2022 4:15 AM IST
ക​ല്ല​മ്പ​ലം: പു​തു​ശേ​രി മു​ക്കി​ൽ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യ്ക്ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. ന​സീം, അ​ബ്ദു​ൽ സ​ലീം എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ പ​ങ്കെ​ടു​ത്ത ഒ​ന്പ​തു പേ​രെ തി​രി​ച്ച​റി​ഞ്ഞെ​ന്നും മ​റ്റ് അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ​ഡ് ചെ​യ്തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി ശി​ല്പ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ​ർ​ക്ക​ല ഡി​വൈ​എ​സ്പി പി.​നി​യാ​സ്, എ​സ്ഐ ഗോ​പ​കു​മാ​ർ, ക​ണ്ണ​പ്പ​ൻ​പി​ള്ള, വി​നോ​ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.