"ജു​ഡോ​ക': സൗ​ജ​ന്യ ജൂ​ഡോ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം
Thursday, November 24, 2022 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ ജൂ​ഡോ പ​രി​ശീ​ല​ന പ​ദ്ധ​തി "ജു​ഡോ​ക'​യ്ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. അ​രു​വി​ക്ക​ര ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ആ​രം​ഭി​ച്ച പ​രി​ശീ​ല​നം അ​ഡ്വ. ജി. ​സ്റ്റീ​ഫ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ജ​ക്ട് മാ​നേ​ജ​ർ വി​നീ​ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​രി​ലാ​ൽ, വാ​ർ​ഡ് അം​ഗം ഗീ​താ ഹ​രി​കു​മാ​ർ, എ​സ്എം​ഡി​സി ചെ​യ​ർ​മാ​ൻ എ​സ്. മ​ണി​ക​ണ്ഠ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സ​ജീ​വ് കു​മാ​ർ, ഷ​ജീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ സ​ദ​സ് സംഘടിപ്പിച്ചു

നെ​ടു​മ​ങ്ങാ​ട് : ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി. വി​ല​ക്ക​യ​റ്റം ത​ട​യു​ക. തൊ​ഴി​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക. പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വ് ത​ട​യു​ക, പി​ൻ വാ​തി​ൽ നി​യ​മ​ന അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കു​ക ത​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി​യ​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഞ്ച​യി​ൽ റാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, അ​ഡ്വ. എ​ൻ. ബാ​ജി, അ​ഡ്വ. എ​സ്. അ​രു​ൺ​കു​മാ​ർ, മ​ന്നൂ​ർ​ക്കോ​ണം സ​ത്യ​ൻ, ടി. ​അ​ർ​ജ്ജ​ന​ൻ, എ. ​നൗ​ഷാ​ദ് ഖാ​ൻ, അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.