തെ​രു​വു​ നാ​യ​്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട്ടി​ൻ​കു​ട്ടി​ച​ത്തു
Thursday, October 6, 2022 11:30 PM IST
പാ​ലോ​ട്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ട്ടി​ൻ​കു​ട്ടി​ച​ത്തു. പേ​ര​യം ക​രി​ഞ്ച​യ​ൽ തോ​ട്ടും പു​റ​ത്ത് വീ​ട്ടി​ൽ അ​രു​ൺ കു​മാ​റി​ന്‍റെ വീ​ട്ടി​ലെ ആ​ടി​നെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൊ​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെഅ​ഞ്ചോ​ളം നാ​യ​ക​ൾ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.