ബൈ​ക്കി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, October 4, 2022 1:32 AM IST
പോ​ത്ത​ൻ​കോ​ട്: റോ​ഡ​രി​കി​ൽ സം​സാ​രി​ച്ചു നി​ൽ​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​കാ​ട്ടാ​യി​ക്കോ​ണം വേ​ങ്ങ​ലി​ൽ എ. ​എ​സ്. ഭ​വ​നി​ൽ സു​ലോ​ച​ന​ൻ (62)ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 17ന് ​കാ​ട്ടാ​യി​ക്കോ​ണം പ​ട്ടാ​രി​യി​ൽ അ​ണ്ടൂ​ർ​കോ​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് കാ​റി​ലി​ടി​ച്ച​ശേ​ഷം സു​ലോ​ച​ന​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. കാ​ട്ടാ​യി​ക്കോ​ണം സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ സു​നി​ത (കാ​ട്ടാ​യി​ക്കോ​ണം യു​പി​എ​സ്) മ​ക്ക​ൾ: എ​സ്.​എ​സ്.​അ​ന​ന്തു, എ​സ്.​എ​സ്.​അ​ര​വി​ന്ദ്, മ​രു​മ​ക​ൾ: കാ​ർ​ത്തി​ക. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.