ഭാ​ര്യ​യ്ക്കും മ​രു​മ​ക​ൾ​ക്കും മ​ർ​ദ​നം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Monday, October 3, 2022 11:56 PM IST
തി​രു​വ​ന​ന്ത​പു​രം : ഭാ​ര്യ​യെ​യും മ​രു​മ​ക​ളെ​യും മ​ർ​ദി​ച്ച കേ​സി​ൽ ഭ​ർ‌​ത്താ​വ് അ​റ​സ്റ്റി​ൽ.
സ്ഥി​ര​മാ​യി ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ന്ന ഭ​ർ​ത്താ​വി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വി​രോ​ധ​ത്തി​ൽ ഭാ​ര്യ​യെ ക്രൂ​ര​മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കു​ക​യും ത​ട​യാ​ൻ ചെ​ന്ന മ​രു​മ​ക​ളെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വാ​യ കൊ​ടു​വ​ഴ​ന്നൂ​ർ വി​ല്ലേ​ജി​ൽ പു​ല്ല​യി​ൽ വ​ത്സ​ല ഭ​വ​നി​ൽ സ​തീ​ശ (61) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​നു​വി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ​എ​സ്എ​ച്ച്ഒ എ​സ്. സ​നൂ​ജ്, എ​സ്ഐ വി​ജി​ത് കെ. ​നാ​യ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.